ഏത്തപഴം ശർകരവരട്ടിയത്
By : Vidhya SNair
ശർക്കര കുറച്ചു വെളളത്തില്‍ ഉരുക്കി അരിച്ച് വയ്ക്കുക . ഒരു പാനില്‍ നെയ്യ് ഒഴിച്ച് ഏത്തപഴം വട്ടത്തിൽ അരിഞ്ഞതും ശർക്കര പാനിയും ചേര്‍ത്ത് വരട്ടുക.
ഏത്തപഴം വെറുതെ കഴിക്കാന്‍ കുട്ടികള്‍ക്ക് മടിയാണ്. ഇങ്ങനെ കൊടുത്താൽ ഇഷ്ടമായിരിക്കും.
ഇതിലെ മൂന്ന് ചേരുവകളും കുട്ടികള്‍ക്ക് വളരെ നല്ലതാണ്.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes