നെയ്ചോറ്
By : Krishna Kichu
1. ബിരിയാണി അരി അര കിലോ
2. വലിയ ഉള്ളി നാല് ഇടത്തരം
3. നെയ്യ് നാല് ടേബിള് സ്പൂണ്
4. ഏലക്ക ആറ് എണ്ണം
5. ഗ്രാമ്പു രണ്ട് എണ്ണം
6. കറുകപ്പട്ട ഒരു കഷ്ണം
7. അണ്ടിപരിപ്പ് മുന്തിരിങ്ങ അമ്പതു
ഗ്രാം
8. ഉപ്പ് ( ആവശ്യത്തിന് )
തയ്യാറാക്കുന്ന വിധം
ബിരിയാണി അരി നന്നായി
കഴുകുക.ഉള്ളി ചെറുതായി
അരിഞ്ഞിടുക.
അണ്ടിപരിപ്പും മുന്തിരിങ്ങയും
നെയ്യിൽ മൂപ്പിച്ച് മാറ്റി
വെക്കുക
ഒരു പാത്രം എടുത്ത് നെയ്യ് ഒഴിച്ച്
ചൂടാക്കുക. ഉള്ളി, ഏലക്ക, ഗ്രാമ്പു,
കറുകപ്പട്ട എന്നിവ ചൂടായ
പാത്രത്തിലേക്ക് ഇട്ട് നന്നായി
ഇളക്കുക. ഉള്ളി കുറച്ചു നിറം
മാറുന്നത് വരെ വറുക്കുക. പിന്നെ
അതിലേക്ക് ബിരിയാണി അരി
ചേര്ത്ത് 3-4 മിനിറ്റ് വറുക്കുക.
പിന്നെ അതിലേക്ക് തിളപ്പിച്ച
വെള്ളം ഒഴിക്കുക (അരിയുടെ
അളവിന്റെ ഇരട്ടി വെള്ളം എടുക്കുക).
അതിനു ശേഷം ആവശ്യത്തിന് ഉപ്പ്
ചേര്ക്കുക.
അതിലേക്ക് മൂപ്പിച്ച്
വെച്ചിരിക്കുന്ന അണ്ടിപ്പരിപ്പും
മുന്തിരിങ്ങയും ചേർക്കുക ശേഷം
കുറച്ചു നേരം എല്ലാം കൂടി ഇളക്കുക
.
പിന്നെ ഒരു അടപ്പ് ഉപയോഗിച്ച്
പാത്രം അടച്ചു വെക്കുക.
വെള്ളം മുഴുവന് വറ്റുന്നത് വരെ
വേവിക്കുക.
അണ്ടിപരിപ്പ് മൂപ്പിച്ചിട്ടോ,
സവാള മൂപ്പിച്ചിട്ടോ, മല്ലിയില
അരിഞ്ഞ് ഇട്ടോ നിങ്ങളുടെ ഇഷ്ട്ടം
അനുസരിച്ച് അലങ്കരിച്ച്
വിളമ്പാം.
ചിക്കന് കറിയോ മട്ടന് കറിയോ,
സലാഡോ ഒക്കെ കൂട്ടി നെയ്ചോറ്
കഴിക്കാം
By : Krishna Kichu
1. ബിരിയാണി അരി അര കിലോ
2. വലിയ ഉള്ളി നാല് ഇടത്തരം
3. നെയ്യ് നാല് ടേബിള് സ്പൂണ്
4. ഏലക്ക ആറ് എണ്ണം
5. ഗ്രാമ്പു രണ്ട് എണ്ണം
6. കറുകപ്പട്ട ഒരു കഷ്ണം
7. അണ്ടിപരിപ്പ് മുന്തിരിങ്ങ അമ്പതു
ഗ്രാം
8. ഉപ്പ് ( ആവശ്യത്തിന് )
തയ്യാറാക്കുന്ന വിധം
ബിരിയാണി അരി നന്നായി
കഴുകുക.ഉള്ളി ചെറുതായി
അരിഞ്ഞിടുക.
അണ്ടിപരിപ്പും മുന്തിരിങ്ങയും
നെയ്യിൽ മൂപ്പിച്ച് മാറ്റി
വെക്കുക
ഒരു പാത്രം എടുത്ത് നെയ്യ് ഒഴിച്ച്
ചൂടാക്കുക. ഉള്ളി, ഏലക്ക, ഗ്രാമ്പു,
കറുകപ്പട്ട എന്നിവ ചൂടായ
പാത്രത്തിലേക്ക് ഇട്ട് നന്നായി
ഇളക്കുക. ഉള്ളി കുറച്ചു നിറം
മാറുന്നത് വരെ വറുക്കുക. പിന്നെ
അതിലേക്ക് ബിരിയാണി അരി
ചേര്ത്ത് 3-4 മിനിറ്റ് വറുക്കുക.
പിന്നെ അതിലേക്ക് തിളപ്പിച്ച
വെള്ളം ഒഴിക്കുക (അരിയുടെ
അളവിന്റെ ഇരട്ടി വെള്ളം എടുക്കുക).
അതിനു ശേഷം ആവശ്യത്തിന് ഉപ്പ്
ചേര്ക്കുക.
അതിലേക്ക് മൂപ്പിച്ച്
വെച്ചിരിക്കുന്ന അണ്ടിപ്പരിപ്പും
മുന്തിരിങ്ങയും ചേർക്കുക ശേഷം
കുറച്ചു നേരം എല്ലാം കൂടി ഇളക്കുക
.
പിന്നെ ഒരു അടപ്പ് ഉപയോഗിച്ച്
പാത്രം അടച്ചു വെക്കുക.
വെള്ളം മുഴുവന് വറ്റുന്നത് വരെ
വേവിക്കുക.
അണ്ടിപരിപ്പ് മൂപ്പിച്ചിട്ടോ,
സവാള മൂപ്പിച്ചിട്ടോ, മല്ലിയില
അരിഞ്ഞ് ഇട്ടോ നിങ്ങളുടെ ഇഷ്ട്ടം
അനുസരിച്ച് അലങ്കരിച്ച്
വിളമ്പാം.
ചിക്കന് കറിയോ മട്ടന് കറിയോ,
സലാഡോ ഒക്കെ കൂട്ടി നെയ്ചോറ്
കഴിക്കാം
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes