കണവ തോരന്( കൂന്തല് തോരന്)
By: Meera Vinod
കണവ -1കിലോ
മുളക്പൊടി -1 spoon
മഞ്ഞള്പൊടി -1/2 spoon
ഇഞ്ചി ,പച്ചമുളക്,വെളുത്തുള്ളി, (ഇവ ചതച്ചത്)-2spoon
ഗരംമസാല -1/2 spoon
കുഞ്ഞുള്ളി -15 (സവാള ആണേല്1)
കുരുമുളക് -5എണ്ണം
ജീരകം -കാല് സ്പൂണ്
തേങ്ങ -അര മുറി
കണവ മഷിയും നാക്കും കളഞ്ഞ് round shapel cut ചെയ്യുക നന്നായി കഴുകി വൃത്തിയാക്കി മഞ്ഞള്പൊടിയും ഉപ്പും ചേര്ത്ത് 3മിനിട്ട് വേവിക്കുക.ചീനചട്ടി അടുപ്പത്ത് വച്ച് വെളിച്ചെണ്ണ ഒഴിച്ച് കടുവറുക്കുക.കുഞ്ഞുള്ളി , ഇഞ്ചി വെളുത്തുള്ളി പച്ചമുളക് എന്നിവ ചതച്ചതും ചേര്ത്ത് വഴറ്റുക.ഇതിലേക്ക് മുളക് പൊടി ഗരംമസാല ഇവ ചേര്ത്ത് പച്ച മണം മാറും വരെ വഴറ്റുക.വേവിച്ചു വച്ച കണവ ചേര്ത്ത് അടച്ച് വച്ച് വേവിക്കുക.വെള്ളം നന്നായി മാറുബോള് തേങ്ങ ജീരകം കുരുമുളക് എന്നിവ ചെറുതായൊന്ന് ചതച്ച് ചേര്ക്കുക.ഉപ്പ് കുറവാണേല് ചേര്ത്ത് മുകളില് കുറച്ച് പച്ച വെളിച്ചെണ്ണ ചേര്ത്ത് ഇളക്കി എടുക്കുക.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes