എഗ്ഗ് ബനാന കേക്ക്.
By : Shani Siyaf
ആവശ്യമുള്ള :-
ഏത്തപ്പഴം - 3 ചെറുതായി അരിഞ്ഞത് മുട്ട - 6
ഏലക്ക - 5
പഞ്ചസാര - ആവശ്യത്തിന്
അണ്ടിപ്പരിപ്പ് - ആവശ്യത്തിന്
കിസ്മിസ് - ആവശ്യത്തിന്
നെയ്യ് - 6 tSp
മുട്ടയും പഞ്ചസാരയും ഏലക്കയും
കൂടി നന്നായി അടിച്ച് മാറ്റി വെക്കുക. ഒരു പാനിൽ നെയ്യ് ചൂടാക്കി ആദ്യം അണ്ടിപ്പരിപ്പും കിസ്മിസും വറുത്തു മാറ്റി വയ്ക്കുക. ബാക്കി വന്ന നെയ്യിലേക്ക് ചെറുതായി അരിഞ്ഞു വെച്ചിരിക്കുന്ന ഏത്തപ്പഴം ബ്രൗൺ നിറമാകുന്നതു വരെ വഴറ്റുക.വേറൊരു പാനിൽ നെയ്യ് ഒഴിച്ച് അതിലേക്ക് മുട്ട, പഞ്ചസാര മിശ്രി തം പകുതി ഒഴിക്കുക.അതിനു മേലെ വറുത്തു വച്ചിരിക്കുന്ന അണ്ടിപ്പരിപ്പും കിസ്മിസും ഏത്തപ്പഴവും വിതറുക. ഏറ്റവും മുകളിൽ ബാക്കിയുള്ള മുട്ട മിശ്രിതം ഒഴിക്കുക .നന്നായി അടച്ചു വെക്കുക. ആ റോ ഏഴോ മിനിറ്റുകൾക്ക് ശേഷം തിരിച്ചിട്ട് മറുവശം കൂടി വേവിക്കുക. തീ കുറച്ചിട്ടു വേണം വേവിക്കാൻ. എഗ്ഗ് ബനാന കേക്ക് റെഡി .ചൂടോട് കൂടിയോ ഇല്ലെങ്കിൽ തണുത്തതിന് ശേഷമോ മുറിച്ച് കഴിക്കാവുന്നതാണ് .

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes