വെജിറ്റബ്ൾ കട്ട്‌ലറ്റ്
By: Hansy Shameer
ഉരുളക്കിഴങ്ങ് 2
കാരറ്റ് 1
ബീൻസ് 8
ഗ്രീൻബീൻസ് 2ടേബിൾസ്പൂണ്‍
സബോള 1
ഇഞ്ചി പേസ്റ്റ് 1/2 സ്പൂണ്‍
വെള്ളുള്ളി പേസ്റ്റ് 1/2 സ്പൂണ്‍
പച്ചമുളക് 2
മഞ്ഞൾപൊടി 1/4 സ്പൂണ്‍
മുളകുപൊടി 1/2 സ്പൂണ്‍
മല്ലിപൊടി 1/2 സ്പൂണ്‍
ഗരം മസാല 1/2 സ്പൂണ്‍
കുരുമുളകുപൊടി 1/4 സ്പൂണ്‍
മുട്ട 1
കറിവേപ്പില
മല്ലിയില
ബ്രഡ് ക്രംസ്
പച്ചകറികൾ എല്ലാം വേവിച്ച് മാറ്റി വെക്കുക. ഉരുളക്കിഴങ്ങ് വേവിച്ച് നന്നായി പൊടിച്ച് വെക്കുക. ഒരു പാൻ വെച്ച് ഓയിൽ ഒഴിച്ച് ഇഞ്ചി വെള്ളുള്ളി പേസ്റ്റ് ഇടുക. പച്ചമണം മാറിയ ശേഷം പച്ചമുളക് സബോള ഇടുക. നന്നായി വഴറ്റിയ ശേഷം കറിവേപ്പില ഇടുക. ഉപ്പ് ഇടുക .പൊടികൾ എല്ലാം ഇടുക. പൊടികൾ മൂത്ത് കഴിയുമ്പോൾ പച്ചകറികൾ ഇടുക. നല്ലപോലെ യോജിപ്പിക്കുക. ശേഷം മല്ലിയില ഇടുക. ഇതിലേക്ക് പൊടിച്ചു വെച്ച ഉരുളക്കിഴങ്ങ് ഇട്ട് തീ ഓഫ് ചെയ്യുക. ഈ മിക്സ് നല്ലപോലെ കുഴച്ചെടുക്കുക. വേണമെങ്കിൽ കുറച്ച് ബ്രഡ് ക്രംസ് കൂടി ഇട്ട് കുഴക്കുക. ശേഷം ഇഷ്ടമുള്ള ഷേപ്പ് ആക്കി മുട്ടയിൽ മുക്കി ബ്രഡ് ക്രംസിൽ മുക്കി ഫ്രൈ ചെയ്യുക.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes