മുതിര ഉരുളക്കിഴങ്ങ് തോരൻ
By : Preetha Mary Thomas
മുതിര 1 കപ്പ്
ഉരുളക്കിഴങ്ങ് വലുത് 1
തേങ്ങ ചിരകിയത് ചെറിയ 1/2 മുറി
മഞ്ഞൾ പൊടി 1ടീസ്പൂൺ
പച്ചമുളക് 2
വെളുതുള്ളി അല്ലി 4
ഇവ നല്ലവണ്ണം ചതച്ചെടുത്തത്
ചെറിയ ഉള്ളി 3 അരിഞ്ഞത്
വറ്റൽ മുളക് 4
കറിവേപ്പില
ജീരകം ഒരു നുളള്
തലേ ദിവസം കുതിർത്ത് വെച്ച മുതിര വേവിച്ച് വെക്കുക ...
പാനിൽ എണ്ണ ചൂടാകുമ്പോൾ , ഉള്ളി ,ജീരകം ,വറ്റൽ മുളക് ,കറിവേപ്പില ,ഒാരോന്നായി മൂപ്പിക്കുക ....തേങ്ങ കൂട്ട് ചതച്ചെടുത്തത് ഇട്ട് ഇളക്കി , ഉരുളകിഴങ്ങ് നുറുക്കിയതും ,മുതിര വേവിച്ചതും,ഉപ്പും,കുറച്ച് വെള്ളവും ചേർത്ത് മൂടി വെച്ച് വേവിക്കുക ....തുറന്നു വെള്ളം പറ്റിച്ചെടുക്കുക ...അല്പം പച്ചവെളിച്ചെണ്ണ തൂവി വാങ്ങാം .. ...

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes