ക്രീംമി നൂട്ടെല്ല ബിസ്ക്കറ്റ് പുഡ്ഡിംഗ്:-
By : Muneera Saheer
1. ബിസ്കറ്റ് (hide and seek )- 1 packet
2. ബട്ടർ - 100 g
3. ബ്രഡ് - 4 slice
4. അണ്ടിപരിപ്പ്,ബദാം - 1/2 കപ്പ്
5. മിൽക്ക്മെയ്ഡ് - 1/2 ടിൻ
6. ഫ്രഷ് ക്രീം -200 ml
7. വിപ്പിംങ്ങ് ക്രീം -250 ml
8. ജെലാറ്റിൻ - 2 ടേബിൾസ്പൂൺ
9. നൂട്ടെല്ല - 1ടേബിള്‍സ്പൂൺ
ബിസ്കറ്റും, ബ്രഡും (corners cut ചെയ്യുക )അണ്ടിപരിപ്പും, ബദാം മിക്സിയിൽ പൊടിക്കുക. പാനിൽ ബട്ടർ ഇട്ട് ചുടാക്കി പൊടിച്ച കൂട്ട് ഒന്ന് ചുടാക്കി എടുക്കുക.(അധികം ചുടാക്കറുത്).
ഒരു പാത്രത്തിൽ ജെലാറ്റിൻ കുതിർത്ത് വെച്ച് ഡബിൾ ബോയിൽ ചെയ്തു എടുക്കുക.
ഫ്രഷ് ക്രീം, വിപ്പിംങ്ങ് ക്രീം,നന്നായി ബിറ്റ് ചെയ്യുക. അതിലേക്ക് മിൽക്മെയ്ഡും, ജെലാറ്റിൻ ചേര്‍ത്ത് പിന്നെയും നന്നായി ബിറ്റ് ചെയ്യുക. ഇതിൽ നിന്ന് പകുതി കൂട്ട് വെറെ ഒരു പാത്രത്തിലേക്ക് മാറ്റി നൂട്ടെല്ല ചേര്‍ത്ത് ഇളക്കി വെക്കുക.
ഇനി പുഡ്ഡിംഗ് ട്രേയിൽ ബിസ്കറ്റ് കൂട്ടിൽ പകുതി താഴെ ലയറായി നിരത്തുക. നന്നായി അമർത്തി 5 മിനിറ്റ് ഫ്രിസറിൽ സെറ്റ് ചെയ്യാൻ വെക്കുക. ശേഷം ക്രീം ലെയർ ഇട്ട് സെറ്റ് ചെയ്ത് പിന്നെ ബിസ്കറ്റ് ലെയർ ഇട്ട് അതിനു മേലേ നൂട്ടെല്ല മിക്സ് ചെയ്ത ക്രീം ഇട്ട് മേലേ പൊടിച്ച ബിസ്കറ്റോ,നട്ട്സോ വിതറി ഫ്രിഡ്ജിൽ വെച്ച് നന്നായി സെറ്റ് ചെയ്യുക. 4-5 hours set ചെയ്യുക. പുഡ്ഡിംഗ് റെഡി

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes