ബീഫ് ഫ്രൈ (തലശ്ശേരി സ്പെഷ്യല്‍ )
(ക്ഷമിക്കണേ .....ബീഫ് എനിക്കും എന്‍റെ ചേട്ടനും ഞങ്ങളുടെ പിള്ളാര്‍ക്കും ഒത്തിരി ഇഷ്ടമുള്ളതാണ് ....കഴുത്ത് വെട്ടരുത്.....)
By: Sreeja Prithvi
1.ബീഫ് പാകത്തിന് ഉപ്പ് , കുറച്ചു ഗരം മസാല ,കുരുമുളക് പൊടി ചേര്‍ത്തു കുക്കറില്‍ നല്ലപോലെ വേവിച്ചു വറ്റിച്ചു എടുത്ത് മാറ്റിവെക്കുക .
2.പച്ചമുളക് , വെളുത്തുള്ളി ,ഇഞ്ചി , കറിവേപ്പില , മല്ലിയില എല്ലാം കൂടി മിക്സിയില്‍ ഒന്ന് ചതച്ചു വെക്കുക.
3. പെരും ജീരകം ,പട്ട ,ഗ്രാമ്പൂ , ഏലക്ക ,കുരുമുളക് എല്ലാം കൂടി ചൂടാക്കി പൊടിച്ചു വെക്കുക .
4.ഒരു പാത്രം അടുപ്പത്ത് വെച്ചു കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് നേര്‍മയായി അരിഞ്ഞ ചെയ്ത സവാള വഴറ്റുക .
5. സവാള നന്നായി വാടി വരുമ്പോള്‍ മിക്സിയില്‍ ചതച്ചു വെച്ച മസാല ഇട്ടു വഴറ്റുക.
6. മസാലയുടെ പച്ചമണം മാറുമ്പോള്‍ തക്കാളി നേര്‍മയായി അരിഞ്ഞു ചേര്‍ക്കുക , ശേഷം നന്നായി വഴറ്റുക.
7. തക്കാളി നന്നായി അലിയുമ്പോള്‍ വേവിച്ചു വെച്ചിരിക്കുന്ന ബീഫ് ഇടുക . നന്നായി ഇളക്കുക . തീ ഒരു മീഡിയം ആയിരിക്കണം
8. പൊടിച്ചു വെച്ചിരിക്കുന്ന മസാല പൊടി , കുറച്ചു കുരുമുളക് പൊടി ചേര്‍ത്തു എണ്ണ തെളിയുന്നത് വരെ ഇളക്കുക . എണ്ണ നല്ല പോലെ തെളിയുമ്പോള്‍ വാങ്ങി വെക്കുക .
9. മല്ലിയില തൂവി അലങ്കരിക്കാം.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes