ചേമ്പ് പുഴുക്കും കാന്താരി ചമ്മന്തിയും
By:Sheena Robin
ചേമ്പ് പുഴുന്ങ്ങിയെടുക്കുക.എന്നിട്ട് കാന്താരിയുംഉള്ളിയുംഒന്ന്‌ ചതച്ചെടുത് അല്പംഉപ്പുംവെളിച്ചെണ്ണയുംചേർത്തെടുക്കുക.ഒരു കട്ടൻചായ കൂടിയുണ്ടെങ്കിൽ സംഗതി സൂപ്പർ!!!! enjoy!!

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post