റിബ്ബണ്‍ പക്കാവട
By : Hansy Shameer
കടലമാവ് 1 കപ്പ്
അരിപ്പൊടി 1/4 കപ്പ്
വെള്ളുള്ളി 3 അല്ലി
കായപ്പൊടി 2 നുള്ള്
മുളക്പൊടി 1 സ്പൂണ്‍
ഉപ്പ്
വെള്ളം
വെളിച്ചെണ്ണ
വെള്ളുള്ളി നല്ല പോലെ അരച്ചെടുക്കുക. എല്ലാം കൂടെ ഒരു ബൌൾ ഇൽ ഇട്ട് ചപ്പാത്തിക്ക് കുഴക്കുന്ന പോലെ കുഴക്കുക. ശേഷം ചൂടായ എണ്ണയിൽ നൂലപ്പത്തിന്റെ അച്ചിൽ റിബ്ബണ്‍ പക്കാവടയുടെ അച്ച് ഇട്ട് വറുത്ത് കോരുക.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes