ഈന്തപ്പഴ ചമ്മന്തി (Dates chammanthi)
By: Meera Vinod
ഈന്തപ്പഴം കുരുകളഞ്ഞ് ചെറുതായി അരിഞ്ഞത് -1/2 cup
ഇഞ്ചി ചെറുതായി അരിഞ്ഞത് -1 spoon
മുളക്പൊടി -1 spoon
വിനാഗിരി -2 spoon (ഇല്ലെങ്കിൽകുറച്ചു പുളി )
വെളുത്തുള്ളി-5 അല്ലി
ഉപ്പ് -ആവശ്യത്തിന്
വറ്റൽമുളക്(ചുട്ടത്.)-4 ഇവയെല്ലാം കുറച്ചു വെളളത്തില് വേവിക്കുക വെളളം വറ്റിച്ച് തണുത്ത ശേഷം മിക്സിയിൽ ഒന്ന് ചതച്ചെടുക്കുക. ഈന്തപ്പഴ ചമ്മന്തി റെഡി.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes