Easy Carrot Cake with Chocolate Icing

By : Lakshmi Ajith

ഇത് വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ഒരു carrot cake ആണ്. 
Ingredients:

2 carrots
2 eggs
1/2 cup olive oil
1 1/2 cup flour
1 cup sugar
1/2 tsp baking powder

കാരറ്റ് മുട്ട എണ്ണ എന്നിവ ഒരു blender ഇൽ 3 minutes blend ചെയ്യുക. വേറൊരു പാത്രത്തിൽ flour , sugar , baking powder എന്നിവ നന്നായി മിക്സ്‌ ചെയ്തു വക്കുക. ഇതിലേക്ക് അരച്ച് വച്ചിരിക്കുന്ന carrot egg oil mix ചേർത്ത് മിക്സ്‌ ചെയ്തു cake പാനിൽ ഒഴിച്ച് 45 മിനിറ്റ് bake ചെയ്തു എടുക്കാം.

For icing:

1/2 cup sugar
1/2 cup chocolate powder
3 table spoon milk
25 gm butter
എല്ലാം കൂടി ഒരു പാനിൽ മിക്സ്‌ ചെയ്തു ചെറിയ ചൂടിൽ ഇളക്കി യോജിപ്പിക്കുക. പതുക്കെ തീ കൂട്ടി തിളച്ചു വരുമ്പോൾ തീ ഓഫ്‌ ചെയ്യാം. ഇത് കേക്ക് ന്റെ മുകളിൽ ഒഴിച്ച് തണുത്താൽ chocolate icing cake ready.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post