Eazy ചമ്മന്തി
***************
പെട്ടെന്നുണ്ടാക്കാവുന്ന tasty ചമ്മന്തിയാണിത്.

സവാള 1 എണ്ണം
തേങ്ങ ചിരകിയത് 1/4 cup
ചതച്ച മുളക് 1 spoon
ഉപ്പ് ആവശ്യത്തിന്
വെളിച്ചെണ്ണ 1 Tspoon

ഒരു ചട്ടി ചൂടാക്കി അതില്‍ വെളിച്ചെണ്ണ ഒഴിക്കുക.വെളിച്ചെണ്ണ ചൂടാകുമ്പോള്‍ അതിലേയ്ക്ക് സവാള അരിഞ്ഞത് ഇട്ട് വഴറ്റുക.ചതച്ച മുളക് ചേര്‍ത്ത് ഒന്നൂ കൂടി വഴറ്റി തേങ്ങയും ഉപ്പും ചേര്‍ക്കുക.നല്ലവണ്ണം ഇളക്കി 2mnts കഴിയുമ്പോള്‍ തീ ഓഫാക്കാം.

ചോറിന്‍െറ കൂടെ കഴിയ്ക്കാന്‍ ഈ ചമ്മന്തി ഉണ്ടേല്‍ വേറെ കറിയൊന്നും വേണ്ട.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post