Fruit Salad.
By : Arathi Pramod
ആവശ്യമായവ
**********************
ഫ്രൂട്ട്സ് – 2 ബൌൾപഴം, പൈൻ ആപ്പിൾ, ഗ്രേയ്പ്സ്, ആപ്പിൾ, കിവി, മാങ്ങ, ഓറഞ്ച് ,മാതളം ,സ്ട്രോബെറി,തുടങ്ങിയ പഴങ്ങൾ ഒരേ വലുപ്പത്തിൽ മുറിച്ചത്.ടൂട്ടി ഫ്രൂട്ടി (optional)
സിറപ്പിന്
**************
പഞ്ചസാര – 6 tbspn
വെള്ളം - 1 കപ്പ്
നാരങ്ങ നീര് – ഒന്നര tbspn
വനീല എസ്സെൻസ് - 1 ടി സ്പൂണ്
ഒരു പാനിൽ വെള്ളം ഒഴിച്ച് തിളക്കുമ്പോൾ പഞ്ചസാര ഇട്ടു അലിയിച്ചു സിറപ്പ് ആക്കുക. അല്പം തണുക്കുമ്പോ നാരങ്ങ നീരും എസ്സെന്സും ചേർത്ത് ഇളക്കി ഇതിലേക്ക് അരിഞ്ഞു വെച്ചിരിക്കുന്ന പഴങ്ങൾ ചേർത്ത് ഇളക്കുക, പിന്നെ ഫഫ്രിഡ്ജിൽ തണുക്കാൻ വെക്കുക
കസ്റ്റെർഡ് സോസ്
*************************
ആവശ്യമായവ
**********************
vanilla flavoured custard powder
പഞ്ചസാര -4-5 tbspn
പാല് – 6 കപ്പ്
ഫ്രഷ് ക്രീം –ഒരു കപ്പ്
5 ടേബിൾ സ്പൂണ് കസ്റ്റെർഡ് പൌഡർ ഒരു കപ്പ് പാലിൽ കട്ട പിടിക്കാതെ കലക്കി എടുക്കുക.പാല് തിളക്കുമ്പോൾ അതിലേക്കു 4-5 tbspnപഞ്ചസാര ചേർത്ത് കൂടെ തയ്യാറാക്കി വെച്ചിരിക്കുന്ന കസ്റ്റെർഡ് ഇട്ടു കട്ട പിടിക്കാതെ ഇളക്കി കുറുക്കുക.തണുത്ത ശേഷം ഫ്രഷ് ക്രീം ചേര്‍ത്ത് ഇളക്കുക.ശേഷം ഫ്രൂട്സും കസ്റ്റെർഡ് സോസ് ഇവ വെവ്വേറെ തണുപ്പിച്ച ശേഷം ഒരു ബൌളിൽ മുക്കാൽ ഭാഗം കസ്റ്റെർഡ് സോസ് ഒഴിച്ച് അതിന്റെ മേലെ 3 - 4 ടേബിൾ സ്പൂണ് ഫ്രൂട്സ് ഇട്ടു സെർവ് ചെയ്യുക.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes