ഉരുളക്കിഴങ്ങ് തീയൽ (Potato Theeyal)
By : Anu Thomas
ഉരുളക്കിഴങ്ങ് - 2
ചുവന്നുള്ളി - 10-15
പച്ചമുളക് - 3
തേങ്ങ തിരുമ്മിയത് - 1/2 കപ്പ്
മല്ലിപ്പൊടി - 1 ടീസ്പൂൺ
കാശ്മീരി മുളക്പൊടി - 1 ടീസ്പൂൺ
മഞ്ഞൾപൊടി - കാൽ ടീസ്പൂൺ
വാളന്‍ പുളി – ഒരു നെല്ലിക്കാ വലിപ്പത്തില്‍
ഉലുവ - ഒരു നുള്ള്
1.ഒരു പാനില്‍ അല്പം വെളിച്ചെണ്ണ ഒഴിച്ചു തേങ്ങാ തിരുമ്മിയത് ഇട്ടു വറക്കണം.വാങ്ങാറാകുമ്പോള്‍ മഞ്ഞൾപൊടി,മല്ലിപൊടി, ഉലുവ,മുളകുപൊടിയും ചേര്‍ത്തു ചൂടാക്കി എടുക്കുക.തേങ്ങ തണുത്ത ശേഷം മിക്സറില് അരച്ചെടുക്കുക.
2.ഉരുളക്കിഴങ്ങ് ചെറിയ കഷണങ്ങളാക്കി അരിയുക.ഒരു പാനില്‍ അല്പം വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ ചുമന്നുള്ളി,പച്ചമുളക് എന്നിവ നന്നായി വഴറ്റുക.നന്നായി വഴന്നു കഴിഞ്ഞു ഉരുളക്കിഴങ്ങ് കൂടി ചേര്‍ത്തു വേവിക്കുക.
3.പുളി വെള്ളത്തില്‍ പിഴിഞ്ഞ് ചേര്‍ക്കുക. അരച്ച തേങ്ങാ ചേര്‍ക്കുക. ആവശ്യത്തിന് വെള്ളവും പാകത്തിന് ഉപ്പും ചേര്‍ക്കുക.തിളക്കുമ്പോ ഓഫ് ചെയ്യുക .എണ്ണയിൽ കടുക് പൊട്ടിച്ചു, വറ്റൽ മുളകും കറി വേപ്പിലയും ചേർത്ത് കറിയിൽ ചേർക്കുക.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes