Rasagula - ചെന
By: Gauri Janardhanan

1 ലിറ്റർ പാല്
1 -2 ചെറുനാരങ്ങ
1 കപ്പ്‌ പഞ്ചസാര
2 ഏലക്കായ
1.5 കപ്പ്‌ വെള്ളം
പാല് തിളകുമ്പോൾ നാരങ്ങ നീര് ചേർത്ത് പിരിച്ചെടുത്തു വെള്ളം കളഞ്ഞു ഒന്ന് പച്ചവെള്ളത്തിൽ നന്നായി കഴുകി വീണ്ടും വെള്ളം നന്നായി കളഞ്ഞു കിട്ടുന്ന പനീർ നല്ലവണ്ണം കുഴച്ചെടുക്കുക . ethra കുഴക്കുന്നോ അത്രയും നല്ല ഗുലാബ് ജമുണ്‍ കിട്ടും .ഞാൻ ചട്ണി ജാറിൽ മിക്സിയിൽ അടിച്ചെടുത്തു .....ചെറിയ ഉരുളകളാക്കി വെക്കുക ........ ഇനി ഒരു പത്രത്തിൽ വെള്ളം തിളക്കുമ്പോൾ പഞ്ചസാര ഇട്ടു തിളകുമ്പോൾ ഏലക്കായ ചേർത്ത് പനീർ ഉരുളകൾ ചേർത്ത് മീഡിയം ഫ്ലമിൽ 10 മിനിറ്റ് അടച്ചു വെച്ച് വേവിക്കുക .............10 മിനുറ്റിനു ശേഷം തുറന്നു ഒന്ന് ഇളക്കി കൊടുക്കുക ........എല്ലാം നല്ലവണ്ണം വലുതായി വന്നിടുണ്ടാകും ........ തണുകുമ്പോൾ സൈസ് കുറച്ചു ചെറുതാകും....... , പച്ചസരയും വെള്ളവും അവരവരുടെ അഭിഷ്ടമാനുസരിച്ചു ചേര്ക്കാം
rasagulla റെഡി 

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post