സാംബാർ ( sambhar )
By: Sharna Latheef
ഹായ് ഫ്രെണ്ട്സ് .....ഇന്ന് നമുക്കൊരു ഈസി ആൻഡ് സിമ്പിൾ സാംബാർ ഉണ്ടാക്കിയാലോ ...സാധാരണ സാംബാർ വെക്കുമ്പോൾ മുരിങ്ങക്ക ,പച്ചക്കറികൾ ഇവയെല്ലാം ചേർത്ത് കുറച്ചു ടൈം എടുത്തു തന്നെയാണ് വെക്കുന്നത് ...ഇത് പക്ഷെ കുറച്ചു ചേരുവകൾ മാത്രം ചേർത്ത് പെട്ടന്ന് വെക്കാൻ പറ്റുന്ന സാംബാർ ആണ് .രാവിലെ തിരക്കിട്ട് ജോലിക്ക് പോകാൻ ഇറങ്ങുന്ന ഉദ്യോഗസ്ഥരായ വീട്ടമ്മമാർക്കും ,നമുക്ക് ടൈം ഇല്ലാത്തപ്പോഴും ബാച്ചുലെര്സ് ഇനുമൊക്കെ ഇതൊന്നു ട്രൈ ചെയ്യാവുന്നതാണ് ..പിന്നെ ഫ്രിഡ്ജിൽ പച്ചക്കറി ഇല്ലാത്തപ്പോഴും ട്രൈ ചെയ്യാം കേട്ടോ ...നല്ല tasty ആണ് .
തുവരപരിപ്പ് - 2 കപ്പ്
സവോള - 1 ( നീളത്തിൽ അരിഞ്ഞത് വെളുത്തുള്ളി - 4 അല്ലി ( വെളുത്തുള്ളി
ചേർത്താൽ പരിപ്പ് പെട്ടന്ന് വേകും )
മഞ്ഞൾപ്പൊടി
ഉപ്പു
ഇത്രേം ചേർത്ത് cookeril കുറച്ചു വെള്ളമൊഴിച് വേകാൻ വെക്കുക ..ആ ടൈം കൊണ്ട് നമുക്ക് 3 ഉരുളകിഴങ്ങ് ,2 തക്കാളി മുറിച്ചു വെക്കാം .നെല്ലിക്ക വലിപ്പത്തിൽ വാളൻ പുളി എടുത്തു വെള്ളമൊഴിച് വെക്കുക .
പരിപ്പ് വെന്തതിനു ശേഷം 3 സ്പൂണ്‍ സാംബാർ പൊടി ,പുളിവെള്ളം ,തക്കാളി ,കിഴങ്ങ് ,കായപ്പൊടി ,ഉപ്പു
ആവശ്യത്തിനു വെള്ളം ഇത്രേം ചേർത്ത് ഒരു whistle വരുന്നത് വരെ ഒന്നുടെ വേവിക്കുക .ലാസ്റ്റ് കടുക് വറുത്തു 3 ചുവന്നുള്ളി ,കറി വേപ്പില ,2 വറ്റൽ മുളക് ചേർത്ത് താളിക്കാം ....സാംബാർ റെഡി ..( മല്ലിയില ഉണ്ടെങ്കിൽ ചേർക്കുക )

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes