അയലക്കറി മാങ്ങ ഇട്ടു വച്ചത്
By Arathi Pramod
മാങ്ങ ഇട്ടു വയ്കുന്ന മീന്‍കറിയ്ക്ക് ഒരു പ്രത്യേക രുചിയാണ്,,അധികം ബുദ്ധിമുട്ടൊന്നുമില്ലാതെ എളുപ്പത്തില്‍ തയാറാക്കാവുന്ന ഒരു കറിയാണിത്.തനി നാടന്‍ കറി.
എങ്ങനെയാണെന്നു പറയാം.
ആവശ്യമായവ
**************
1.അയലമീന്‍ കഴുകി വൃത്തിയാക്കി ചെറിയ കഷ്ണങ്ങളാക്കിയത്.ഇടത്തരം വലിപ്പത്തിലുള്ള മീന്‍ ആണെങ്കില്‍ തല ഭാഗവും കൂടി കൂട്ടി 4 കഷ്ണങ്ങളാക്കാം.(5 എണ്ണത്തിനുള്ള അളവാണ് പറയുന്നത് )
2.മാങ്ങ -2എണ്ണം പീല്‍ ചെയ്തു ചെറുതായി അരിഞ്ഞത്
3.പച്ചമുളക് 2 എണ്ണം
4.കറിവേപ്പില ആവശ്യത്തിന്
5.ഉപ്പ് ആവശ്യത്തിന്
7.മുളക് പൊടി 2 tbspn
8.മല്ലിപൊടി ഒന്നര tbspn
9.മഞ്ഞള്‍പൊടി അര ടീ സ്പൂണ്‍
10.ഉലുവ പൊടി കാല്‍ ടീ സ്പൂണ്‍
11.തേങ്ങ ചിരകിയത് (അര മുറിയുടെത്)
12.ചുവന്നുള്ളി 4 എണ്ണം
7 മുതല്‍ 12 വരെയുള്ള ചേരുവകള്‍ നന്നായി വെണ്ണ പോലെ അരച്ചെടുക്കുക.ഇനി ഒരുചുവടുകട്ടിയുള്ള പാത്രത്തില്‍(()(ചട്ടി ആണെങ്കില്‍ നല്ലത്.).,,മീനും മാങ്ങയും പച്ചമുളകും കറിവേപ്പിലയും അരപ്പും ആവശ്യത്തിന് ഉപ്പും വേകാന്‍ ആവശ്യത്തിന് വെള്ളവും ചേര്‍ത്തിളക്കി അടുപ്പില്‍ വയ്ക്കുക.തിള വന്നതിനു ശേഷം 10 മിനിറ്റ് കൂടി അടച്ചു വച്ച് വേവിക്കുക.ശേഷം അടപ്പ് മാറ്റി തീ കുറച്ചു വച്ച് ഒരു 10 മിനിറ്റ് കൂടി അടുപ്പില്‍ വച്ച് വറ്റിചെടുക്കാം..അധികം വറ്റിക്കരുത്...സ്വാദിഷ്ടമാ യ മീന്‍കറി തയ്യാര്‍..,,,,.
By Arathi Pramod
മാങ്ങ ഇട്ടു വയ്കുന്ന മീന്‍കറിയ്ക്ക് ഒരു പ്രത്യേക രുചിയാണ്,,അധികം ബുദ്ധിമുട്ടൊന്നുമില്ലാതെ എളുപ്പത്തില്‍ തയാറാക്കാവുന്ന ഒരു കറിയാണിത്.തനി നാടന്‍ കറി.
എങ്ങനെയാണെന്നു പറയാം.
ആവശ്യമായവ
**************
1.അയലമീന്‍ കഴുകി വൃത്തിയാക്കി ചെറിയ കഷ്ണങ്ങളാക്കിയത്.ഇടത്തരം വലിപ്പത്തിലുള്ള മീന്‍ ആണെങ്കില്‍ തല ഭാഗവും കൂടി കൂട്ടി 4 കഷ്ണങ്ങളാക്കാം.(5 എണ്ണത്തിനുള്ള അളവാണ് പറയുന്നത് )
2.മാങ്ങ -2എണ്ണം പീല്‍ ചെയ്തു ചെറുതായി അരിഞ്ഞത്
3.പച്ചമുളക് 2 എണ്ണം
4.കറിവേപ്പില ആവശ്യത്തിന്
5.ഉപ്പ് ആവശ്യത്തിന്
7.മുളക് പൊടി 2 tbspn
8.മല്ലിപൊടി ഒന്നര tbspn
9.മഞ്ഞള്‍പൊടി അര ടീ സ്പൂണ്‍
10.ഉലുവ പൊടി കാല്‍ ടീ സ്പൂണ്‍
11.തേങ്ങ ചിരകിയത് (അര മുറിയുടെത്)
12.ചുവന്നുള്ളി 4 എണ്ണം
7 മുതല്‍ 12 വരെയുള്ള ചേരുവകള്‍ നന്നായി വെണ്ണ പോലെ അരച്ചെടുക്കുക.ഇനി ഒരുചുവടുകട്ടിയുള്ള പാത്രത്തില്‍(()(ചട്ടി ആണെങ്കില്‍ നല്ലത്.).,,മീനും മാങ്ങയും പച്ചമുളകും കറിവേപ്പിലയും അരപ്പും ആവശ്യത്തിന് ഉപ്പും വേകാന്‍ ആവശ്യത്തിന് വെള്ളവും ചേര്‍ത്തിളക്കി അടുപ്പില്‍ വയ്ക്കുക.തിള വന്നതിനു ശേഷം 10 മിനിറ്റ് കൂടി അടച്ചു വച്ച് വേവിക്കുക.ശേഷം അടപ്പ് മാറ്റി തീ കുറച്ചു വച്ച് ഒരു 10 മിനിറ്റ് കൂടി അടുപ്പില്‍ വച്ച് വറ്റിചെടുക്കാം..അധികം വറ്റിക്കരുത്...സ്വാദിഷ്ടമാ
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes