" കോക്കനട്ട് ലഡ്ഡു ."
By : Rema Harikesavan Kallamvally
വേണ്ട സാധനങ്ങൾ
തേങ്ങ ചിരകിയത് - 2 കപ്പ്
പാൽ - 4 കപ്പ്
പഞ്ചസാര -മുക്കാൽ കപ്പ്
ഏലയ്ക്കാപൊടി - കുറച്ച്
അണ്ടിപരിപ്പ് - കുറച്ച്
മുന്തിരിങ്ങ - കുറച്ച്
ഉണ്ടാക്കുന്ന വിധം
ഒരു പാൻ അടുപ്പിൽ വച്ച് തേങ്ങയും പാലും ഒരുമിച്ച് മിക്സു ചെയ്ത് തിളപ്പിക്കുക.തിളച്ചു വരുമ്പോൾ പഞ്ചസാര ചേർക്കുക.പഞ്ചസാര ചേർത്തു കഴിഞ്ഞാൽ തീ കുറയ്ക്കുക.പാൽ നന്നായി കുറുകി വറ്റിച്ചെടുക്കുക. പാനിൽ നിന്ന് വിട്ടു വരുന്ന പാകമാകമ്പോൾ ഏലയ്ക്കാപൊടിയും അണ്ടിപരിപ്പും മുന്തിരിങ്ങയും ചേർക്കുക. സ്റ്റൗവ് ഓഫ്ചെയ്തു് തണുത്തു കഴിഞ്ഞാൽ കൈയ്യിൽ കുറച്ചു നെയ്യ് പുരട്ടി ബാൾ രൂപത്തിൽ ഉരുട്ടിയെടുക്കുക. മുകളിൽ നെയ്യിൽ വറുത്തെടുത്ത മുന്തിരിങ്ങ ഓരോന്നു വയ്ക്കാം.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes