ചെറുപയർ കപ്പളങ കറി
By: Shyma Vk
ചെറുപയർ -100grm
കപ്പ ളങ -പകുതി (അധികം മൂക്കാതത്)
മുളകുപൊടി - 1/2ടീസ്പൂണ്
മഞ്ഞൾപൊടി -1/4ടീസ്പൂണ്
ഗരംമസാല -1/2 ടീസ്പൂണ്
ചെറിയ ഉള്ളി -4എണ്ണം
പച്ചമുളക് -
തേങ്ങ ചിരകിയത്-കുറച്ച്
കറിവേപ്പില- ആവശ്യത്തിന്
ഉപ്പ്
കടുക് വറുകകാൻ
കടുക്
വെളിച്ചെണണ
തേങ്ങ -കുറച്ച്
വറ്റൽ മുളക്-ഏണണം
ചെറുപയറും കപ്പളങയുംഉള്ളിയും പച്ചമുളകും മഞ്ഞപൊടിയും കുക്കറിൽ 2,3വി സിൽ വേവികുക
തുറനതിനുശേഷം ഉപ്പു ആവശ്യത്തിന് വെള്ളവും ചേർത്ത് നല്ല വണണം തിളപപികുക .പിന്നീട് തേങ്ങയുംകറിവേപ്പിലയും ഗരംമസാലയുംചേർത്ത് തിളപ്പികുക ശേഷം കടുക് ,തേങ്ങ, വറ്റൽമുളക് പൊട്ടിചിടുക

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes