ചിക്കന്‍ ഉരുളകിഴങ്ങ് റോസ്റ്റ്
By : Anna Vinil
ആവശ്യമുള്ള സാധനങ്ങള്‍
ചിക്കന്‍ -ഒരു കിലോ ചെറിയ കഷ്ണങ്ങളായി മുറിച്ചത്
ഉരുളകിഴങ്ങ്-വലുത് രണ്ടെണ്ണം ചെറുതായി മുറിച്ചത്
സവാള-രണ്ടു വലുത്
തക്കാളി -ഒന്ന് വലുത്
ഇഞ്ചി-ഒരു കഷ്ണം
വെളുത്തുള്ളി- എണ്ണം
ചെറിയ ഉള്ളി-ഒരു പിടി
കറിവേപ്പില രണ്ടു തണ്ട്
ഉണക്കമുളക്- എണ്ണം
മുളകുപൊടി- ഒന്നര സ്പൂണ്‍
കുരുമുളകുപൊടി - അര സ്പൂണ്‍
മഞ്ഞള്‍പൊടി -അര സ്പൂണ്‍
ഗരം മസാലപൊടി - ഒരു സ്പൂണ്‍
ഉപ്പു -ആവശ്യത്തിനു
ഒരു പാനില്‍ രണ്ടു ടേബിള്‍ സ്പൂണ്‍ എണ്ണയൊഴിച്ച് ചെറിയ ഉള്ളി ഇഞ്ചി വെളുത്തുള്ളി ഇവ ചതച്ചിടുക.ഇത് മൂത്ത് വരുമ്പോള്‍ സവാള അരിഞ്ഞതിട്ടു വഴറ്റുക.അതിലേക്കു പൊടികള്‍ ചേര്‍ത്ത് വഴറ്റുക.ഉണക്കമുളകും കറിവേപ്പിലയും ചേര്‍ക്കുക.ഇതിലേക്ക് ഉരുളകിഴങ്ങും ചിക്കനും ചേര്‍ക്കുക.ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് നന്നയി ഇളക്കുക.ചെറുതായി ഒന്ന് മൂത്ത് വരുമ്പോള്‍ കാല്‍ കപ്പ് വെള്ളം ചേര്‍ത്ത് അടച്ചു വെച്ച് വേവിക്കുക.ചിക്കനും കിഴങ്ങും വെന്തു കഴിയുമ്പോള്‍,തക്കാളി ചേര്‍ക്കുക.തക്കാളി വെന്തു കഴിമ്പോള്‍ നന്നായി വെള്ളം വറ്റിച്ചു എടുക്കുക.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes