കപ്പ പുഴുക്കും മട്ടണ്‍ കറിയും
By : Maria John
വേണ്ട വേണ്ട ആരും നെറ്റി ഞ്ഞുളിക്കണ്ട.
എല്ലാവരും എന്തും ഉണ്ടാക്കുന്നതിനും തിന്നുഅതിനും പിമ്പില്‍ ഓരോ കാരണം ഉണ്ട്. ഇതിന്റെ പിമ്പിലും ഒരു കാരണം ഉണ്ട്. Australiaകാരത്തി ഗമ കാണിക്കാന്‍ ഉണ്ടാകിയ കോബോ അല്ല എന്ന് ആദ്യം തന്നെ പറയട്ടെ. അത് കൊണ്ട് വായില്‍ വന്നതും തോന്നുതും എഴുതുകയും പറയുകയും ചെയ്യുന്നതിനു മുമ്പ് ഒരു നിമിഷം നില്‍കൂ. പറഞ്ഞ വാക്ക് തിരിച്ചു എടുക്കാന്‍ പറ്റില്ലല്ലോ. ക്ഷമ തന്നെ പ്രാധാന്യം എപ്പോഴും. മൌനം ഒരു ഉഗ്രന്‍ ഉപകരണം ആണ് വേണ്ട പോലെ ഉപഗോഗിച്ചാല്‍.
എന്റെ മകള്‍ beef കഴിക്കില്ല. അവള്‍ red meat ഒട്ടും തന്നെ തൊടില്ല. പിന്നെ ഒരു തരത്തില്‍ goat meat ന്റെ രുചിയും texture ഉം ഇഷ്ടം ആകാന്‍ തുടങ്ങി.
red meat ശരീരതിനു ആവശ്യം ആണ്. ഇതില്‍ ഉള്ള iron ശരിരീതനു പെട്ടെന്ന് വലിച്ചു എടുക്കാന്‍ കഴിയും.
It contains vitamin B12 which keeps nerves and red blood cells healthy, Zinc to maintain a healthy immune system and protein in the healthy building of bones and muscles.
ഉണ്ണി, accounting degreeയും പാസ്സായി accounts ഇല്‍ ജോലി ചെയ്യുന്ന സമയം. സ്വന്തം ആയി കാശു ഉണ്ടാക്കുന്നു. LIfe is jolly good. 2009-2010 അവള്‍ turkey farmers ന്റെ tax returns തൈയാര്‍ ആക്കുന്നു. turkey farmers എല്ലാത്തിനെയും cage ilഇട്ടു വളര്‍ത്തി അമിതം ആയം ലാഭം ഉണ്ടാക്കുന്നു എന്ന് എന്റെ കുഞ്ഞിന്റെ വിഷമം. ജീവിതത്തിലെ നഗ്ന സത്യങ്ങള്‍ കാണാനും അറിയാനും ഇരിക്കുന്നതെ ഉള്ളു മോളെ. കൊച്ചു ഹൃദയം. അവള്‍ വല്ലാതെ emotional ആയി. ഒരു തീരുമാനം അങ്ങ് എടുത്തു. ഞാന്‍ vegetarian ആഹാരം മാത്രം കഴിക്കൂ. 2009 Xmas നു soymilk ഉംകൊണ്ട് ഉണ്ടാക്കിയ custrad ഉം coconut ക്രീംഉം dessert. vegetable cutlet അങ്ങനെ പലതും.നജ്ന്‍ xmas enjoy ചെയ്യ്തു. Xmas ന്റെ ഉദ്ദേശം അതാണല്ലോ. ഫാമിലിയും ആയി സന്തോഷം ആയി കഴിയുക.
വലിയ കുഴപ്പം ഇല്ലാതെ കാര്യങ്ങള്‍ മുമ്പോട്ടു പോയികൊണ്ടേ ഇരുന്നു. പക്ഷെ അധികം തസിക്കാതെ തന്നെ അവള്‍ക്ക് energy ഇല്ല. സുഖം ഇല്ല. എന്നും ഓരോ അസുഖം. iron supplements വാങ്ങി കൊടുത്തു. ഒരുപാടു nuts and seeds വാങ്ങി. ഇപ്പോഴും എന്റെ വീട്ടില്‍ വന്നാല്‍ ഏതെല്ലാം വിധത്തില്‍ ഉള്ള nuts and seeds ഉണ്ട്എന്നുള്ളതിന് കണക്ക് ഇല്ല.
അവസാനം അവളുടെ നല്ല mood ആയിരുന്നപ്പം ഞാന്‍ ഇരുന്നു കുറച്ചു ഉപദേശം നല്‍കി. നമ്മുടെ ശാരീരം പെട്ടെന്ന് changes accept ചെയില്ല. അതുകൊണ്ട് പതിയെ ഇതൊക്കെ ചെയ്യ്താല്‍ മതി. നമ്മുടെ സരീരാതെ respect ചെയ്യുക. അതിനെ കാത്തു സൂക്ഷിക്കുക. പ്രകൃതിയെ സംരക്ഷിക്കണം എന്ന് തീര്‍ച്ച. പക്ഷെ ഇങ്ങനെ drastic measures എടുത്തിട്ട് കാര്യം ഇല്ല. നാം ആരോഗ്യംകരം ആയി ജീവിച്ചു ഇരുന്നാല്‍ നമുക്ക് പലതും പലര്‍ക്കും നന്മ ചെയ്യാന്‍ കഴിയും. അങ്ങനെ അവള്‍ red meat വീണ്ടും ഉപയോഗിക്കാന്‍ തുടങ്ങി. പക്ഷെ goat meat മാത്രം. ഞാന്‍ മറ്റുള്ള ഇറച്ചി വര്‍ഗങ്ങളും നോക്കി. പക്ഷെ ഇത് മാത്രം അവള്‍ ഉപയോഗിക്കു.
പറയുമ്പം എല്ലാംപറയണം അല്ലോ. goat meat നു ഇവിടെ വില കുറവാണ്. hahahahha good for my pocket too.Being positive.
പിന്നെ എന്റെ അടുക്കളയില്‍ ഒരു നിയമഅം ഉണ്ട്. എല്ലാവരും ഒരേ ആഹാരം കഴിക്കണം unless there is a health reason. ഒരു അടുക്കളയില്‍ പല ചട്ടി/കലം നല്ലത് അല്ല എന്ന് അമ്മച്ചി എന്നോട് പറഞ്ഞിട്ടുണ്ട്

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes