കോഴി നിറച്ചു പൊരിച്ച മസാല
By : Ancy Sajo
കോഴി നന്നായി കഴുകി വൃത്തിയാക്കി മഞ്ഞള്പൊ ടി ഉപ്പും കുരുമുളകുപൊടിയും നാരങ്ങാ നീരും ഇഞ്ചി വെള്ളുത്തുള്ളി അരച്ചതും പുരട്ടി കുറച്ചു സമയം വയ്കുക .കുക്കറില്‍ അല്പ്പംക വെള്ളം ഒഴിച് ചികെന്‍ അതില്‍ വച്ചേ 2 വിസില്‍ വരുനറെ വരെ വേവിക്കുക .അതിനുശേഷം ചികെന്‍ പുരതെടുത് കുറച്ചേ ചിക്കെന്‍ മസാല മുളകുപൊടി ഉപ്പ് തേച് പിടിപ്പിച് കുറച്ചേ സമയം വയ്കുക .അതിനു ശേഷം സവാള മുറിചത് തക്കാളി മുറിചത് ഉരുളകിഴഗെ ചെറിയതായി മുറിചത് വേവിച്ചതോ, മുട്ട പുഴുങ്ങിയടോ ചേര്‍ത് കോഴിയില്‍ നിറച് കാലുക്കള്‍ തമ്മില്‍ കൂട്ടി കെട്ടുക.ഒരു നോന്സ്ടി ക് പാനില്‍ കുറച് എണ്ണാ ഒഴിച് ചൂടാക്കി ചിക്കന്‍ അതില്‍ വെച് എല്ലാവശവും തിരിച്ചിട്ട് വറുത് എടുക്കുക .ചിക്കെന്‍ എണ്ണയില്‍ നിനെ മാറ്റി അതെ എണ്ണയില്‍ സവാള ഇഞ്ചി വെളുത്തുള്ളി വഴറ്റി ചിക്കെന്‍ മസാല മുളകുപൊടി മഞ്ഞള്പൊകടി ചെര്തെ മുപ്പിച് കറിവേപ്പിലയും തക്കാളിയും ചെര്തെ വഴതുക ശേഷം അത്യം ചിക്കെന്‍ വേവിച്ച വെള്ളം ചെര്തെ നനായി യോജിപ്പിച് തിളപ്പികുക അവസ്യതിനെ ഉപ്പും ചേര്ത് വറതുവേച ചികെന്‍ അതില്‍എടുത് വെച് ഗ്രവി ചിക്കനുമുകളിലെക്ക് കോരി ഒഴിച് കൊടുകുക .അ ഗ്രവിയില്‍ ചികാന്‍ കുറച്ചുസമയം അടച്ചു വേവികുക .മല്ലിയിലയും കറിവേപ്പിലയും ചെര്തെ വാങ്ങാം

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes