ഇന്നത്തെ ഊണിനു അമ്മ വെച്ച തീയലാണിത്..എല്ലാവരും പരീക്ഷിച്ചു നോക്കൂ..
ഉണക്ക ചെമ്മീൻ വഴുതനങ്ങാ തീയൽ
a. ചെമ്മീൻ - 100 ഗ്രാം
b. ചെറിയ വഴുതനങ്ങ - 2 എണ്ണം
c. ഒരു ചെറിയ മുറി തേങ്ങാ ചുരണ്ടി വറുത്തത്.
d. ചുവന്നുള്ളി - 10 എണ്ണം
e. പച്ച മുളക് - 4 എണ്ണം
f. മുളകു പൊടി - രണ്ടു ടീസ്പൂൺ
g. മല്ലിപ്പൊടി - ഒരു ചെറിയ സ്പൂൺ
h. കറിവേപ്പില രണ്ടു തണ്ട്
e. മഞ്ഞൾപൊടി - ഒരു നുള്ള്
1.വറുത്ത തേങ്ങ രണ്ടു ചുള വെളുത്തുള്ളിയും ചേർത്ത് മിക്സിയിൽ അരച്ചു വയ്ക്കുക.
2. കീറിയ പച്ചമുളക്, ചുവന്നുള്ളി ,ചെറിയ കഷ്ണങ്ങളായി അരിഞ്ഞ വഴുതനങ്ങ എന്നിവ ചെറുതീയിൽ എണ്ണയിൽ വഴറ്റുക ,ആവശൃത്തിനു ഉപ്പു പൊടി ചേർക്കുക .
3. ഇതിലേക്ക് വറുത്ത് തല കളഞ്ഞ ചെമ്മീൻ ചേർത്തിളക്കുക
4. വഴറ്റിയ കൂട്ടിലേക്ക് അരച്ചു വച്ചിരിക്കുന്ന തേങ്ങ,മുളകു പൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി എന്നിവയും അല്പം പുളി പിഴിഞ്ഞതും കൂടി ചേർത്തിളക്കുക.
5. നല്ല വണ്ണം ചൂടായതിന് ശേഷം ഉണക്ക മുളക് മുറിച്ചിട്ട് കടുക് താളിച്ച് കറിവേപ്പിലയും ചേർത്തു കുറുകിയ പരുവത്തിന് വാങ്ങുക.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes