ബട്ടര്‍ ചിക്കന്‍
ചിക്കന്‍ ... 1 കിലോ
സവാള 1 no
തക്കാളി 1 കിലോ
ജാതി പത്രി ...അല്പം
എലക്ക 6,7 എണ്ണം
ബട്ടര്‍ 4 ടേബിള്സ്പൂലണ്‍
ഇഞ്ചി നീളത്തില്‍ അരിഞ്ഞത് 2 ടേബിള്സ്പൂുണ്‍
പച്ച മുളക് 4
വെളുത്തുള്ളി 8 അല്ലി
കാശ്മീരി മുളക്പൊടി 1 സ്പൂണ്‍
ജീരകപൊടി 1 ടേബിള്സ്പൂിണ്‍
തേന്‍ 1 സ്പൂണ്‍
ഫ്രഷ് ക്രീം അര കപ്പ്
കസൂരി മേത്തി ....1 ടീസ്പൂണ്‍
ചിക്കന്‍ കുറച്ചു വലുതാകി മുറിച് മഞ്ഞള്പൊിടി ചേര്ത്ത് തിരുമ്മിയ ശേഷം 10 മിനിറ്റ് കഴിഞ്ഞു എണ്ണയില്‍ വറുത്തോ , അവനില്‍ ബേക്ക് ചെയ്തോ എടുക്കുക.ഒരു പാനില്‍ 2 ടേബിള്സ്പൂനണ്‍ ബട്ടര്‍ ഇട്ടശേഷം ജാതി പത്രിയും , ഏലക്കയും ഇടുക പിന്നീടു വെളുത്തുള്ളി മുഴുവനോടെ ഇടുക ഒന്ന് ചുമക്കുമ്പോള്‍ വലുതാകി മുറിച്ച തക്കാളി ചേര്ത്ത് വഴറ്റുക നനായി വഴറ്റിയ ശേഷം തണുപ്പിച്ചു മിക്സിയില്‍ നന്നായി അടിച്ചെടുക്കുക.മറ്റൊരു പാനില്‍ ബാകി ബട്ടര്‍ ചേര്ത്ത് ചെറുതായി നുറുക്കിയ സവാള ചേര്ക്കുെക ഇഞ്ചി ചേര്ക്കു ക, പിന്നീടു അടിചെടുത്ത തക്കാളി ഒരു അരിപ്പയില്‍ അരിച്ചു ഒഴിക്കുക , നനായി വഴറ്റി അലപം കാശ്മീരി മുളക്പൊടിയും അല്പം മുളക് പൊടിയും കലക്കി ഒഴിക്കുക , ജീരക പോടീ ചേര്ക്കു ക ശേഷം ചികെന്‍ ഇട്ടു വഴറ്റി ക്രീം ഒഴിച്ച് കസൂരി മേത്തി കയ്യിലിട്ടു തിരുമ്മി പൊടിച്ചു ചേര്ക്കുെക മല്ലിയില ചേര്ത്ത്ര ഉപയോഗിക്കാം , *തക്കാളിയുടെ പുളി കുറയ്ക്കാന്‍ വേണ്ടിയാണ് തേന്‍ ചേര്ക്കു ന്നത് * പഞ്ചസാര ചേര്ത്താ ലും മതി .കറി യില്‍ ആവശ്യത്തിനു ഉപ്പ് ചേര്ക്കാതന്‍ മറക്കരുത് .

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes