ഉണക്കസ്രാവ് കപ്പക്കറി
By : Preetha Mary Thomas
കപ്പ ചെറുത് ഒന്ന്
ഉണക്കസ്രാവ് ചെറിയ കഷ്ണങ്ങൾ 10
സവാള 1/ചെറിയ ഉള്ളി ആവശ്യത്തിന്
തക്കാളി 2
ചെറിയ ഉള്ളി 3
വെളുതുള്ളി അല്ലി 3
മുളകുപൊടി 2 1/2 ടേബിൾ സ്പൂൺ
മല്ലിപ്പൊടി 2ടീസ്പൂൺ
മഞ്ഞൾ പൊടി 1/2 ടീസ്പൂൺ
ഉലുവ ഒരു നുളള്
തേങ്ങ ചിരകിയത് ചെറിയ അര മുറി
കറിവേപ്പില
ഉപ്പ്
ഉണക്കസ്രാവ് ചെറിയ കഷ്ണങ്ങൾ 10
സവാള 1/ചെറിയ ഉള്ളി ആവശ്യത്തിന്
തക്കാളി 2
ചെറിയ ഉള്ളി 3
വെളുതുള്ളി അല്ലി 3
മുളകുപൊടി 2 1/2 ടേബിൾ സ്പൂൺ
മല്ലിപ്പൊടി 2ടീസ്പൂൺ
മഞ്ഞൾ പൊടി 1/2 ടീസ്പൂൺ
ഉലുവ ഒരു നുളള്
തേങ്ങ ചിരകിയത് ചെറിയ അര മുറി
കറിവേപ്പില
ഉപ്പ്
സ്രാവ് കുറച്ച് സമയം കുതിർത്ത് വെക്കുക ...
കപ്പ ചെറിയ കഷ്ണങ്ങളായി മുറിക്കുക ...മുക്കാൽ ഭാഗം വേവിച്ച് ഊറ്റി വെക്കുക തേങ്ങ നല്ലവണ്ണം വറുത്തത് അരച്ചെടുക്കുക ....സ്രാവ് ..കഷ്ണങ്ങളായി മുറിക്കുക ....ചട്ടിയിൽ ഒരു വലിയ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക് പൊട്ടിക്കുക ....ഉലുവ മൂപ്പിക്കുക ....ചെറിയ ഉള്ളി അരിഞ്ഞത് മൂപ്പിക്കുക ...സവാള ചെറുതായി അരിഞ്ഞത് ,കറിവേപ്പില ,വെളുതുള്ളി അരിഞ്ഞത് വഴററുക ...തീ കുറച്ച് പൊടികളും ,ഉപ്പ് (ഉപ്പ് ശ്രദ്ധിച്ച് ചേർക്കണം) ചേർത്ത് വഴററുക ...തക്കാളി അരിഞ്ഞത് ചേർക്കാം ..ഇനി കപ്പ ,സ്രാവ് ചേർക്കാം ...ഇളക്കി അല്പം വെള്ളം ചേർത്ത് മൂടി വെന്തു വരുമ്പോൾ ...തേങ്ങ അരച്ചെടുത്തത് ..ചേർത്ത് തിള വരുമ്പോൾ വാങ്ങാം ....

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes