മുട്ട അപ്പം
By : Sulfeena Azeez
മുട്ടത്തോട്(പൊട്ടാത്തത്) 8 എണ്ണം
അരിപ്പൊടി 300 gm
പഞ്ചസാര 150 gm(മധുരം നോക്കിയിട്ട് വേണേല്‍ ഇനി ചേര്‍ക്കാം)
കട്ടിയുള്ള തേങ്ങാപ്പാല്‍ 1cup
മുട്ട വെള്ള 1
ഉപ്പ് 1 നുള്ള്
ഏലയ്ക്ക പൊടി 1നുള്ള്
സോഡാപൊടി 1നുള്ള്
2മുതല്‍ 8വരെയുള്ള ചേരുവകള്‍ യോജിപ്പിയ്ക്കുക.1/2 മണിക്കൂര്‍ നേരം അങ്ങനെ വയ്ക്കുക .പിന്നീട് മുട്ടത്തോടില്‍ സാവധാനം കൂട്ട് നിറയ്ക്കുക.ഫുള്ളായി നിറയ്ക്കരുത്.ഇത് ചരിഞ്ഞു പോകാതെ അപ്പചെമ്പില്‍ വച്ച്15 mnts ആവി കേറ്റുക.Ready......

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post