വറുത്തരച്ച പരിപ്പും മീൻ വറുത്തതും
By : Sherin Mathew
ഒരു നാല് വര്ഷം മുന്പ് ഈ കറി ഞാൻ പോസ്റ്റ് ചെയ്തിട്ടുണ്ട്
ഒരിക്കൽ കൂടി ഷെയർ ചെയ്യുന്നു
പരിപ്പ് - 1 ടി കപ്പ്
കൊച്ചുള്ളി - 6 എണ്ണം
കറിവേപ്പില - 1 തണ്ട്
ഇത്രയും ഒരു ചട്ടിയിൽ വേവിക്കാൻ വയ്ക്കുക. വെന്തു വരുമ്പോൾ 3 പച്ചമുളക് കീറിയതും ചേർത്ത് വേവിക്കുക
4 ടേബിൾ സ്പൂണ്‍ തേങ്ങ തിരുമ്മിയത് ഒരു പാനിൽ ചുവക്കെ വറുത്ത് വരുമ്പോൾ അതിലേക്കു 6 അല്ലി വെളുത്തുള്ളി 3 ചുവന്നുള്ളി 4-5 ഇതൾ ഇവ കൂടി ചേർത്ത് വറക്കുക.
തീ ഓഫ് ചെയ്തു 1/2 ടി സ്പൂണ്‍ മുളക്പൊടി 1/2 ടി സ്പൂണ്‍ മല്ലിപൊടി 2 നുള്ളു മഞ്ഞള്പൊടി ഇവ കൂടി ചേർത്തിളക്കി ഇത് തണുത്തു കഴിഞ്ഞു നന്നായി അരച്ചെടുക്കുക
അടുപ്പിൽ വെന്ത പരിപ്പിലേക്ക് അല്പം പുളി പിഴിഞ്ഞ് ചേര്ക്കുക (ഒരു തക്കളിയായാലും മതി)
അരപ്പും ചേർത്ത് തിളക്കുമ്പോൾ കടുകും മുളകും കറിവേപ്പിലയും താളിച്ച് ചേർക്കുക.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes