സേമിയ ലടൂ
By : Sethu Snr
ചേരുവ
* സേമിയ - 1കപ്പ്
* പഞ്ചസാര - അര കപ്പ്
* കശുവണ്ടി - ആവശ്യത്തിന്
* നെയ്യ് - ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
* സേമിയ നെയ്യ് ചേർത്ത് ചൂടാക്കുക എന്നിട്ട് മാറ്റിവെക്കുക
*കശുവണ്ടി നെയ്യിൽ വറുത്തു മാറ്റി വെക്കുക
*പഞ്ചസാര ചൂടാക്കുക ജസ്റ്റ് ക്ര്യ്സ്ടൽ പരുവത്തിൽ ആക്കുക ,എലൈക്ക ചേര്ക്കുക.
* ചൂടാറിയ ശേഷം സെമിയും പഞ്ചസാരയും മിക്സെരിൽ ഇട്ട് പൊടിക്കുക
*പോടിയിലെക്ക് നെയ്യ് , വറുത്തു വെച്ചിരിക്കുന്ന കശുവണ്ടി ചേർത്ത് മിക്സ് ചെയ്യുക എന്നിട്ട് കൈ ഉപയോഗിച്ചു കുഴയ്ക്കുക
*കുഴയുന്നില്ലേൽ നെയ്യ് ചേർത്ത് കൊടുത്ത് ചെറിയ ഉരുള ആക്കുക
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes