തേങ്ങാ വെള്ളത്തില്‍നിന്ന് വിന്നാഗിരി
By : Chandrika Kallampilly - കൃഷി ഗ്രൂപ്
പലരുംപാഴാക്കികളയുന്നതെങ്ങാ വെള്ളത്തില്‍ നിന്നു വിന്നാഗിരിയുണ്ടാക്കാം. ഇതൊരുപുതിയഅറിവല്ല. പക്ഷെപലര്‍ക്കുംഎങ്ങനെ? എന്ന ചോദ്യത്തിന് ഉത്തരം ഇല്ല.
ഒരുലിറ്റര്‍ തേങ്ങാവെള്ളത്തില്‍120 ഗ്രാംപഞ്ചസാരഎന്നകണക്കില്ച േര്ത്തുതിളപ്പിക്കുക.
ചൂടാറിക്കഴിഞ്ഞു അല്‍പ്പംയീസ്റ്റ് ചേര്‍ത്ത് ഭരണിയില്‍ഒഴിച്ച് വയ്ക്കുക.
ഏഴു ദിവസംകഴിഞ്ഞുഎടുത്തുഒരുലിട് ടെരിനു നൂറുമില്ലി കണക്കില്‍നല്ലവിന്നാഗിരി ചേര്‍ത്തുവക്കുക.
22 ആം ദിവസംതെളിഊറ്റി അരിച്ചെടുത്ത് കുപ്പിയില്‍നിറക്കാം.
തെളിയെടുത്തുകഴിഞ്ഞുള്ളകീടന ്അടുത്ത ബാച്ചിനുള്ള വിന്നഗിരിയായിട്ടു ഉപയോഗിക്കാം.
അപ്പോഴെങ്ങനാ, നാളെമുതല്‍ തേങ്ങാവെള്ളംഎടുത്തു വിന്നാഗിരിയാക്കാനുള്ളശ്രമം തുടങ്ങുകയല്ലേ?
ചിത്രത്തില്‍ കൊടുത്തത് ഞാന്‍ ഒരുസുഹൃത്ത് പറഞ്ഞുതന്ന ഈരീതിയില്‍ മുന്‍പൊരിക്കല്‍ ഉണ്ടാക്കിയവിന്നഗിരിയാണ്.
By : Chandrika Kallampilly - കൃഷി ഗ്രൂപ്
പലരുംപാഴാക്കികളയുന്നതെങ്ങാ
ഒരുലിറ്റര്‍ തേങ്ങാവെള്ളത്തില്‍120 ഗ്രാംപഞ്ചസാരഎന്നകണക്കില്ച
ചൂടാറിക്കഴിഞ്ഞു അല്‍പ്പംയീസ്റ്റ് ചേര്‍ത്ത് ഭരണിയില്‍ഒഴിച്ച് വയ്ക്കുക.
ഏഴു ദിവസംകഴിഞ്ഞുഎടുത്തുഒരുലിട്
22 ആം ദിവസംതെളിഊറ്റി അരിച്ചെടുത്ത് കുപ്പിയില്‍നിറക്കാം.
തെളിയെടുത്തുകഴിഞ്ഞുള്ളകീടന
അപ്പോഴെങ്ങനാ, നാളെമുതല്‍ തേങ്ങാവെള്ളംഎടുത്തു വിന്നാഗിരിയാക്കാനുള്ളശ്രമം
ചിത്രത്തില്‍ കൊടുത്തത് ഞാന്‍ ഒരുസുഹൃത്ത് പറഞ്ഞുതന്ന ഈരീതിയില്‍ മുന്‍പൊരിക്കല്‍ ഉണ്ടാക്കിയവിന്നഗിരിയാണ്.
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes