സോയചങ്ക്സ് വിത്ത് റൈസ്:
My : Muneera Saheer
ഈ റൈസിന് ബാസ്മതി അരി, വെളുത്ത അരി(പൊന്നി)ഉപയോഗിക്കാം. ഞാൻ ഇവിടെ പൊന്നിയാണ് ഉപയോഗിച്ചത്.
അരി-2 കപ്പ്
സോയചങ്ക്സ് -1കപ്പ്
ഉള്ളി -2
മുളക്പൊടി-11/2 ടേബിള്‍സ്പൂൺ
മഞ്ഞൾപൊടി-1/2 ടിസ്പൂൺ
പച്ചമുളക് -4 ചെറുതായി അരിഞ്ഞത്
കടലപരിപ്പ്-1 ടേബിള്‍സ്പൂൺ
ഉഴുന്ന്പരിപ്പ്-1/2 ടേബിള്‍സ്പൂൺ
കടുക് -1/4 ടിസ്പൂൺ
പുള്ളിവെള്ളം-4 ടേബിള്‍സ്പൂൺ
കറിവേപ്പില -2 തണ്ട്
മല്ലിയില -1 ടേബിള്‍സ്പൂൺ
എണ്ണ -3 ടേബിള്‍സ്പൂൺ
ഉപ്പ് -ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം:-
അരി ഉപ്പിട്ടു വേവിച്ച് ഊറ്റി വയ്ക്കുക.
സോയചങ്ക്സ് ചുടുവെള്ളത്തിൽ 20 മിനിറ്റ് കുതിർത്തു വെക്കുക. ശേഷം വെള്ളം നന്നായി പിഴിഞ്ഞ് ചെറിയ കഷണങ്ങളായി മുറിക്കുക. അതിൽ മുളക്പൊടി,മഞ്ഞൾപൊടി,1തണ്ട് കറിവേപ്പില,ഉപ്പ്,കുറച്ച് എണ്ണ ഇട്ട് നന്നായി യോജിപ്പിച്ച് കുറച്ചു നേരം വെക്കുക. മസാല ഒന്ന് സോയചങ്ക്സിൽ പിടിക്കാൻ വേണ്ടിയാണ്.
ഒരു പാനിൽ 2ടേബിൾസ്പൂൺ എണ്ണ ചൂടാക്കി ഉള്ളി ഇട്ട് വഴറ്റുക. ഉള്ളി ഒന്ന് വാടിയാൽ മിക്സ് ചെയ്ത് വെച്ച സോയചങ്ക്സ് ചേര്‍ത്ത് നന്നായി വറുത്ത്, മാറ്റി വെക്കുക.
പാനിൽ 1ടേബിള്‍സ്പൂൺ എണ്ണ ഒഴിച്ച് ചൂടാക്കി കടുക് ഇട്ട് പൊട്ടിക്കുക. കറിവേപ്പില, കടലപരിപ്പ്, ഉഴുന്ന്പരിപ്പ്, പച്ചമുളക്, മഞ്ഞൾപൊടി ചേര്‍ത്ത് വഴറ്റിയശേഷം വറുത്തുവെച്ച സോയചങ്ക്സ് ചേർത്ത് വഴറ്റുക. ശേഷം വേവിച്ചു വച്ചിരിക്കുന്ന ചോറും, പുള്ളിവെള്ളം ചേര്‍ത്ത് ഇളക്കി ചെറിയ തീ യിൽ 2 മിനിറ്റ് അടച്ച് വേവിക്കുക. ശേഷം മല്ലിയില വിതറി ചൂടോടെ വിളമ്പാം
My : Muneera Saheer
ഈ റൈസിന് ബാസ്മതി അരി, വെളുത്ത അരി(പൊന്നി)ഉപയോഗിക്കാം. ഞാൻ ഇവിടെ പൊന്നിയാണ് ഉപയോഗിച്ചത്.
അരി-2 കപ്പ്
സോയചങ്ക്സ് -1കപ്പ്
ഉള്ളി -2
മുളക്പൊടി-11/2 ടേബിള്‍സ്പൂൺ
മഞ്ഞൾപൊടി-1/2 ടിസ്പൂൺ
പച്ചമുളക് -4 ചെറുതായി അരിഞ്ഞത്
കടലപരിപ്പ്-1 ടേബിള്‍സ്പൂൺ
ഉഴുന്ന്പരിപ്പ്-1/2 ടേബിള്‍സ്പൂൺ
കടുക് -1/4 ടിസ്പൂൺ
പുള്ളിവെള്ളം-4 ടേബിള്‍സ്പൂൺ
കറിവേപ്പില -2 തണ്ട്
മല്ലിയില -1 ടേബിള്‍സ്പൂൺ
എണ്ണ -3 ടേബിള്‍സ്പൂൺ
ഉപ്പ് -ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം:-
അരി ഉപ്പിട്ടു വേവിച്ച് ഊറ്റി വയ്ക്കുക.
സോയചങ്ക്സ് ചുടുവെള്ളത്തിൽ 20 മിനിറ്റ് കുതിർത്തു വെക്കുക. ശേഷം വെള്ളം നന്നായി പിഴിഞ്ഞ് ചെറിയ കഷണങ്ങളായി മുറിക്കുക. അതിൽ മുളക്പൊടി,മഞ്ഞൾപൊടി,1തണ്ട്
ഒരു പാനിൽ 2ടേബിൾസ്പൂൺ എണ്ണ ചൂടാക്കി ഉള്ളി ഇട്ട് വഴറ്റുക. ഉള്ളി ഒന്ന് വാടിയാൽ മിക്സ് ചെയ്ത് വെച്ച സോയചങ്ക്സ് ചേര്‍ത്ത് നന്നായി വറുത്ത്, മാറ്റി വെക്കുക.
പാനിൽ 1ടേബിള്‍സ്പൂൺ എണ്ണ ഒഴിച്ച് ചൂടാക്കി കടുക് ഇട്ട് പൊട്ടിക്കുക. കറിവേപ്പില, കടലപരിപ്പ്, ഉഴുന്ന്പരിപ്പ്, പച്ചമുളക്, മഞ്ഞൾപൊടി ചേര്‍ത്ത് വഴറ്റിയശേഷം വറുത്തുവെച്ച സോയചങ്ക്സ് ചേർത്ത് വഴറ്റുക. ശേഷം വേവിച്ചു വച്ചിരിക്കുന്ന ചോറും, പുള്ളിവെള്ളം ചേര്‍ത്ത് ഇളക്കി ചെറിയ തീ യിൽ 2 മിനിറ്റ് അടച്ച് വേവിക്കുക. ശേഷം മല്ലിയില വിതറി ചൂടോടെ വിളമ്പാം
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes