ഹോം മൈഡ് സോഫ്റ്റ് റോൾസ്
By : Hansy Shameer
മൈദ 1 1/2 കപ്പ്
യീസ്റ്റ് 1 1/2 സ്പൂണ്‍
പഞ്ചസാര 1 സ്പൂണ്‍
ചെറുചൂടുവെള്ളം
ഉപ്പ്
ഓയിൽ 2 ടീസ്പൂണ്‍
കുറച്ച് ചൂടുവെള്ളത്തിൽ യീസ്റ്റ് പഞ്ചസാര ഇട്ടു നന്നായി മിക്സ് ചെയ്യുക. 10 മിനിറ്റ് വെക്കുക. മൈദയിൽ ഓയിൽ ഉപ്പ് ചേർത്ത് മിക്സ് ചെയ്യുക. അതിലേക്ക് യീസ്റ്റ് കലക്കിയതും ആവശ്യത്തിനു ചെറുചൂടുവെള്ളവും ഒഴിച്ച് നന്നായി കുഴച്ച് 3-4 മണിക്കൂർ പൊങ്ങാൻ വെക്കുക. നന്നായി റയ്സ് ആയ ശേഷം ഒന്നൂടെ കുഴച്ച് നാരാങ്ങവലിപ്പതിലുള്ള റോൾസ് ആക്കി 2 മണിക്കൂർ പൊങ്ങാൻ വെക്കുക. ശേഷം പ്രീഹീറ്റ് ചെയ്ത ഓവൻ ഇൽ 170° യിൽ 10-15 മിനിറ്റ് ബയ്ക് ചെയ്യുക. ( ചെറുചൂടു വെള്ളത്തിനു പകരം വേണമെങ്കിൽ ചെറുചൂടു പാൽ ഉപയോഗിക്കാം. 1 എഗ്ഗ് ചേർക്കണമെങ്കിൽ ചേർക്കാം. മധുരമുള്ള റോൾസ് വേണമെങ്കിൽ ഷുഗർ കൂടുതൽ ചേർക്കാം.ഞാൻ ചെയ്തിട്ടില്ല.)

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes