കൂൺ പക്കോഡ
By : Preetha Mary Thomas
ബട്ടൺ മഷ്റൂം 6 നുറുക്കിയത്
കടലമാവ് 1/2 കപ്പ്
പച്ചമുളക് 2 അരിഞ്ഞത്
ഇഞ്ചി ഒരു ചെറിയ കഷ്ണം അരിഞ്ഞത്
പെരുംജീരകം ചതച്ചെടുത്തത് ഒരു നുളള്
സവാള 1 ചെറുതായി അരിഞ്ഞത്
മുളകുപൊടി 1/4 ടീസ്പൂൺ
മല്ലിയില അരിഞ്ഞത് കുറച്ച്
ഉപ്പ്
കൂൺ ഒഴിച്ച്
എല്ലാ ചേരുവകളും കുറച്ച് വെള്ളം ചേർത്ത് അയവിൽ കുഴച്ച് വെക്കുക ...കൂൺ ചേർത്ത് ഇളക്കുക...
ചീനചട്ടിയിൽ എണ്ണ നല്ലവണ്ണം ചൂടാകുമ്പോൾ ....കുറച്ച് വീതം മാവ് കൈകൊണ്ട് എടുത്ത് എണ്ണയിൽ ഇട്ട് വറുത്ത് എടുക്കാം ...കൂൺ പക്കോഡ റെഡി...ചൂടോട് കഴിച്ചോളൂ

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes