കക്ക ഇറച്ചി 
By : Lakshmi Pramod
കക്ക ഇറച്ചി - 1/2 കിലോ 
ചെറിയ ഉള്ളി - 1/4 കിലോ
ഇഞ്ചി - 1 കഷ്ണം 
വെളുത്തുള്ളി - 15 അല്ലി
മഞ്ഞൾ പൊടി - 1/2 ടീസ്പൂണ്‍
മുളകുപൊടി -3 സ്പൂണ്‍
മല്ലിപൊടി - 1.1/2 സ്പൂണ്‍
കുരുമുളകുപൊടി- 1 ടീസ്പൂണ്‍
ഗരം മസാല - 1 ടീസ്പൂണ്‍

കക്ക ഇറച്ചി നന്നായി കഴുകി കുറച്ചു ഉപ്പും ,മഞ്ഞള്പൊടി ,ഇഞ്ചി ,രണ്ടു പച്ചമുളക് വട്ടത്തിൽ അറിഞ്ഞതും ചേർത്ത് വേവിക്കുക .

വെളിച്ചെണ്ണ ചൂടായി
കടുക് പൊട്ടിച്ചതിനു ശേഷം ( ഉള്ളി , ഇഞ്ചി , വെളുത്തുള്ളി ഇട്ടു നന്നായി വഴറ്റുക .അതിലേക്ക് മസാലകൾ ഇടുക ( മഞ്ഞള്പൊടി , മല്ലിപൊടി , മുളകുപൊടി , കുരുമുളകുപൊടി , ) ഇതെല്ലം ബ്രൌണ്‍ നിറം ആകുമ്പോൾ വേവിച്ചുവെച്ച കക്ക ഇറച്ചി ചേർത്ത് നന്നായിട്ട് ഇളക്കി ഗരം മസാലയും കറിവേപ്പിലയും ചേർത്ത്.മൂടിവെക്കുക .ഇടക്ക് ഇളക്കി കൊടുത്ത് നല്ല ഫ്രൈ ആക്കി എടുക്കുക

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post