തട്ടിക്കൂട്ട് ചിക്കൻ റോസ്റ്റ്
By : preetha Mary Thomas
വീണടം വിദ്യ ആക്കി ....ഉണ്ടായതാണേ.. ചിത്രത്തിൽ കാണുന്ന ചിക്കൻ റോസ്റ്റ് ...ഇത്...
ഞാൻ ഇന്ന് എന്ടെ വീട്ടിൽ വന്നു
വൈകിട്ട് ചിക്കൻ കറി വേണോ ,വറുത്തത് വേണോ എന്ന് ....ചോദിച്ചത് കേട്ട്
... ഞാൻ ചിക്കൻ റോസ്റ്റ് ഉണ്ടാക്കാം ...എന്ന് പറഞ്ഞു ഞാൻ അടുക്കളയിൽ കയറി....ആദ്യം തന്നെ ...ഒരു രക്ഷയില്ലാത്ത ഉപ്പിട്ടു....പാവം ഭർത്താവിനെകളിപ്പിക്കുന്നതു പോലെ പപ്പയെ കളിപ്പിക്കാൻ പറ്റില്ല....ആദ്യം വലിയ ഒരു ഉരുളക്കിഴങ്ങ് നീളത്തിൽ അരിഞ്ഞത് ഇട്ട് വേവിച്ചു...(വെള്ളം ഒട്ടും ചേർക്കാതെയാ വേവിച്ചത്.).വെന്തു വെള്ളം പറ്റിച്ചെടുത്തു....ഉപ്പ് കുറഞ്ഞില്ല...
.എന്തായാലും ചീത്ത ഉറപ്പാ...എന്നാൽ ...കുറച്ച് പരീക്ഷണം നടത്താമെന്നു വെച്ചു...
.ഒരു പിടി കോൺഫ്ലേക്സും , ഒരു പിടി ഒാട്സും...കൈ കൊണ്ട് പൊടിച്ചതും...ഒരു പിടി തേങ്ങ ചിരകിയതും...ചേർത്ത് മൊരിയിച്ചെടുത്തു....ആസ്ഥാ ന കുക്കിന്ടെ
(പപ്പ )....ടേസ്റ്റിംഗ് സമയം ...ആയി....പ്രീതേ നീ ഇന്നു വഴക്ക് കേൾക്ുമെന്ന് ആശംസിച്ചു അമ്മ മാറി നിന്നു......
പക്ഷെ ...പപ്പ സൂപ്പർ.... എന്നാ...പറഞ്ഞേ....ങേ എന്നു ...പറഞ്ഞു കേട്ടതിന്ടെ..തെറ്റല്ലന്നു ...ഉറപ്പിച്ചിട്ടാ...ഈ പോസ്റ്റ് ....
ചിക്കൻ 1 1/4 കിലോ
സവാള 4
തേങ്ങാക്കൊത്ത് ഒരു പിടി
പച്ചമുളക് 2
ഇഞ്ചി ഒരു കഷ്ണം
വെളുതുള്ളി 1
തക്കാളി 1
ഉരുളക്കിഴങ്ങ് 1
മുളകുപൊടി 3 ടേബിൾ സ്പൂൺ
മല്ലിപ്പൊടി 2 ടേബിൾ സ്പൂൺ
മഞ്ഞൾ പൊടി 1ടീസ്പൂൺ
കുരുമുളക് പൊടി 1 1/2 ടീസ്പൂൺ
ഗരംമസാല പൊടി 2 ടീസ്പൂൺ
തേങ്ങാ ചിരകിയത് ,ഒാട്സ്, കോൺഫ്ലേക്സ് ഒാരോ പിടി വീതം ...
പാനിൽ ഒരു വലിയ 2 സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ..തേങ്ങാക്കൊത്ത് മൂപ്പിക്കുക ...സവാള ചേർത്ത് വഴററുക ....പച്ചമുളക് ,വെളുതുള്ളി ,ഇഞ്ചി ഇവ ..ചെറുതായി അരിഞ്ഞത് കറിവേപ്പില.. ഒാരോന്നായി വഴററുക ..പൊടികളും(കുരുമുളക് ഒഴിച്ച് ) ...തക്കാളി അരിഞ്ഞത് ഒാരോന്നായി വഴററുക ....
ചിക്കൻ ഉപ്പ് (ഉപ്പ് ആവശ്യത്തിന് ചേർത്താൽ മതിയേ)
,ഉരുളക്കിഴങ്ങ് നീളത്തിൽ നുറുക്കിയത്...ഇവ ചേർക്കാം ...മസാലകൾ ....ചിക്കനിൽ പിടിക്കുന്നതു വരെ ഇളക്കുക ...മൂടി വെച്ച് വേവിക്കുക ...വെള്ളം പറ്റിച്ചെടുക്കുക ....കോൺഫ്ലേക്സും ,ഒാട്സും ..കൈ കൊണ്ട് പൊടിച്ചത് തേങ്ങ ഇവ ചേർത്ത് ....മൊരിയിച്ചെടുക്കാം ...കുരുമുളക് പൊടി ,കറിവേപ്പില ഇവ ചേർത്തിളക്കി വാങ്ങാം ....
By : preetha Mary Thomas
വീണടം വിദ്യ ആക്കി ....ഉണ്ടായതാണേ.. ചിത്രത്തിൽ കാണുന്ന ചിക്കൻ റോസ്റ്റ് ...ഇത്...
ഞാൻ ഇന്ന് എന്ടെ വീട്ടിൽ വന്നു
വൈകിട്ട് ചിക്കൻ കറി വേണോ ,വറുത്തത് വേണോ എന്ന് ....ചോദിച്ചത് കേട്ട്
... ഞാൻ ചിക്കൻ റോസ്റ്റ് ഉണ്ടാക്കാം ...എന്ന് പറഞ്ഞു ഞാൻ അടുക്കളയിൽ കയറി....ആദ്യം തന്നെ ...ഒരു രക്ഷയില്ലാത്ത ഉപ്പിട്ടു....പാവം ഭർത്താവിനെകളിപ്പിക്കുന്നതു
.എന്തായാലും ചീത്ത ഉറപ്പാ...എന്നാൽ ...കുറച്ച് പരീക്ഷണം നടത്താമെന്നു വെച്ചു...
.ഒരു പിടി കോൺഫ്ലേക്സും , ഒരു പിടി ഒാട്സും...കൈ കൊണ്ട് പൊടിച്ചതും...ഒരു പിടി തേങ്ങ ചിരകിയതും...ചേർത്ത് മൊരിയിച്ചെടുത്തു....ആസ്ഥാ
(പപ്പ )....ടേസ്റ്റിംഗ് സമയം ...ആയി....പ്രീതേ നീ ഇന്നു വഴക്ക് കേൾക്ുമെന്ന് ആശംസിച്ചു അമ്മ മാറി നിന്നു......
പക്ഷെ ...പപ്പ സൂപ്പർ.... എന്നാ...പറഞ്ഞേ....ങേ എന്നു ...പറഞ്ഞു കേട്ടതിന്ടെ..തെറ്റല്ലന്നു ...ഉറപ്പിച്ചിട്ടാ...ഈ പോസ്റ്റ് ....
ചിക്കൻ 1 1/4 കിലോ
സവാള 4
തേങ്ങാക്കൊത്ത് ഒരു പിടി
പച്ചമുളക് 2
ഇഞ്ചി ഒരു കഷ്ണം
വെളുതുള്ളി 1
തക്കാളി 1
ഉരുളക്കിഴങ്ങ് 1
മുളകുപൊടി 3 ടേബിൾ സ്പൂൺ
മല്ലിപ്പൊടി 2 ടേബിൾ സ്പൂൺ
മഞ്ഞൾ പൊടി 1ടീസ്പൂൺ
കുരുമുളക് പൊടി 1 1/2 ടീസ്പൂൺ
ഗരംമസാല പൊടി 2 ടീസ്പൂൺ
തേങ്ങാ ചിരകിയത് ,ഒാട്സ്, കോൺഫ്ലേക്സ് ഒാരോ പിടി വീതം ...
പാനിൽ ഒരു വലിയ 2 സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ..തേങ്ങാക്കൊത്ത് മൂപ്പിക്കുക ...സവാള ചേർത്ത് വഴററുക ....പച്ചമുളക് ,വെളുതുള്ളി ,ഇഞ്ചി ഇവ ..ചെറുതായി അരിഞ്ഞത് കറിവേപ്പില.. ഒാരോന്നായി വഴററുക ..പൊടികളും(കുരുമുളക് ഒഴിച്ച് ) ...തക്കാളി അരിഞ്ഞത് ഒാരോന്നായി വഴററുക ....
ചിക്കൻ ഉപ്പ് (ഉപ്പ് ആവശ്യത്തിന് ചേർത്താൽ മതിയേ)
,ഉരുളക്കിഴങ്ങ് നീളത്തിൽ നുറുക്കിയത്...ഇവ ചേർക്കാം ...മസാലകൾ ....ചിക്കനിൽ പിടിക്കുന്നതു വരെ ഇളക്കുക ...മൂടി വെച്ച് വേവിക്കുക ...വെള്ളം പറ്റിച്ചെടുക്കുക ....കോൺഫ്ലേക്സും ,ഒാട്സും ..കൈ കൊണ്ട് പൊടിച്ചത് തേങ്ങ ഇവ ചേർത്ത് ....മൊരിയിച്ചെടുക്കാം ...കുരുമുളക് പൊടി ,കറിവേപ്പില ഇവ ചേർത്തിളക്കി വാങ്ങാം ....
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes