അയല പൊള്ളിച്ചത്
By : Lakshmi Pramod
അയല - 3
മുളകുപൊടി - 1 ടീസ്പൂണ്‍
മഞ്ഞള്പൊടി - 1/2
കുരുമുളകുപൊടി -1/2
വെളുത്തുള്ളി- 4
ഇഞ്ചി - ചെറിയ കഷ്ണം
ഉപ്പു - അവിശതിനു
ഇതെല്ലം നന്നായി അരച്ച് അയലയിൽ ചേർത്ത് അര മണികൂര് വെച്ചതിനു ശേഷം അദികം ഫ്രൈ ആകാതെ വറത്തു എടുകുക
മസാലക്കു വേണ്ട സാദനഗൽ
സവാള - 2
വെളുത്തുള്ളി - 10 ചെറുതായി
അരിഞ്ഞത്
മുളകുപൊടി-1/2
മഞ്ഞള്പൊടി - 1/4
കുരുമുളക്പൊടി -1/4
തക്കാളി - 2
തേങ്ങാപാൽ
ഉപ്പു
സവാളയും വെളുത്തുള്ളിയും വഴറ്റുക അതിലേക് പൊടികൾ ഏല്ലാം ഇട്ടു മൂകുമ്പോൾ ഒരു തക്കാളിയും , കറിവേപ്പിലയും ചേർത്ത് മസാല ഉണ്ടാകുക
ഫോയിൽ പെപെരിൽ പകുതി മസാലയിട്ട് , അതിനു മുകളില 2 സ്പൂണ്‍ തേങ്ങാപാൽ ഒഴികുക , മീൻ മുകളില നിരത്തി ബാക്കി മസാലയും മുകളിൽ ഇട്ടു തക്കാളി വട്ടത്തിൽ അറിഞ്ഞതും ഇട്ടു നന്നായി പൊതിഞ്ഞു തവയിൽ ചെറുതീയിൽ വെച്ച് പൊള്ളിച്ച് എടുക്കുക ( നാരങ്ങനീര് കുറച്ചു പിഴിഞ്ഞ് ഒഴികുന്നത് നന്നായിരിക്കും )

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post