ബ്രഹ്മി ഇലയുടെ സള്ളസു.
By: Maria John
ചേരുവകള്‍: ബ്രഹ്മിഇല വൃത്തി ആക്കിയത്. ഉള്ളി, കുരുമുളഗ്ഗ് പൊടി, ഉപ്പ്, തക്കാളി, എണ്ണ നാരങ്ങ നീര്‍.
ഉണ്ടാക്കുന്ന വിധം: ഇലയും, ഉള്ളിയും, തക്കാളിയും നല്ലപോലെചെറുതായി അറിയുക. അതിലേക്കു കുരുമുളഗും ഉപ്പും എണ്ണയും നാരങ്ങ നീരും ചേര്‍ത്ത്നല്ലത്ആയി തിരുമ്മുക. 15 മിനിറ്റ് എങ്കിലും വെഇയ്ക്കുക എല്ലാംകൂടി നന്നായി യോജിക്കാന്‍.
ഞാന്‍ ഇത്ചൂട്ചോറും തൈരുംകൂടി തിന്നരാണ് പതിവ്.
Brahmi (Gotu Kola) is full of vitamins and minerals. It is well known for its medicinal values. four or five leaves per day chewed fresh is enough for the daily intake of dietry fiber. It is a ground cover and can grow like a weed if not tended. It is mainly grown on warm/hot climates. I pluck the tender fresh leaves which shoots up above the others. That is how I make sure of the quality.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes