ബ്രഡ് ഉപ്പ്മാവ്:
By : Muneera Saheer
എള്ളുപ്പം തയ്യാറാക്കാവുന്ന ബ്രേക്ക് ഫാസ്റ്റ് വിഭവമാണ്.
ബ്രഡ് - 6-8 സ്ളൈസ് (slice )
ഉള്ളി - 1 (ചെറുതായി അരിഞ്ഞത് )
പച്ചമുളക് - 3 (ചെറുതായി അരിഞ്ഞത് )
മഞ്ഞൾപൊടി - 1/4 ടിസ്പൂൺ
കായപ്പൊടി - 1 നുള്ള്
പഞ്ചസാര - 1 ടിസ്പൂൺ
കടുക് - 1 ടിസ്പൂൺ
ജിരകം- 1 ടിസ്പൂൺ
കറിവേപ്പില - 1 തണ്ട്
മല്ലിയില - 1-2 ടേബിള്‍സ്പൂൺ
എണ്ണ - ആവശ്യത്തിന്
ഉപ്പ് - ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം :-
ബ്രഡ് സ്ലൈസ് കഷണങ്ങളായി മിക്സിയിൽ ഇട്ട് പൊടിച്ച് മാറ്റി വെക്കുക.
പാനിൽ എണ്ണ ചൂടാക്കി കടുക് ഇട്ട് പൊട്ടിക്കുക. അതിൽ ജിരകം ഇട്ട് മൂപ്പിക്കുക. കറിവേപ്പില, പച്ചമുളക്,കാ യപ്പൊടി യഥാക്രമം ഇട്ട് വഴറ്റുക. ശേഷം ഉള്ളി അരിഞ്ഞത് ചേര്‍ത്ത് നന്നായി വഴറ്റുക. ഉള്ളി ഇളം ബ്രൗൺ നിറമായാൽ മഞ്ഞൾപൊടി, പഞ്ചസാര, ഉപ്പ് ഇട്ട് ഇളക്കുക. (ഇപ്പോൾ ഇവിടെ ഇഷ്ടമുള്ളവർക്ക് ആവശ്യനുസരണം മുട്ട ചികിപൊരിച്ചതും, കാരറ്റ് വേവിച്ച് ചെറുതായി അരിഞ്ഞതും, വേവിച്ച ഗ്രീൻപീസ് ഒക്കെ ചേർക്കാം.)പൊടിച്ച് വെച്ച ബ്രഡ് പൊടി ചേര്‍ത്ത് ഇളക്കുക. കുറച്ച് വെള്ളം തളിച്ച് മല്ലിയിലയും ചേര്‍ത്ത് ഇളക്കി 5 മിനിറ്റ് ചെറിയ തീ യിൽ വേവിക്കുക. ബ്രഡ് ഉപ്പ്മാവ് റെഡി. ചുടോടെ വിളമ്പാം

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes