Cabbage with Tomato Sauce
By : Elizabeth Arun
കാബേജ് - 250 gm
പച്ചമുളക് - 2 nos
സവാള 1 വലിയത്
വെളുത്തുള്ളി - 10 nos
മുളകുപൊടി - 1 tb spn
മഞ്ഞൾപൊടി - 1 tspn
മല്ലിപ്പൊടി - 1 tb spn
ഗരം മസാല - 1 t spn
ടൊമാറ്റോ സോസ് - 1 cup
ഉപ്പ് ആവശ്യത്തിന്
എണ്ണ ആവശ്യത്തിന്
മല്ലിയില അരിഞ്ഞത്
പച്ചമുളക് - 2 nos
സവാള 1 വലിയത്
വെളുത്തുള്ളി - 10 nos
മുളകുപൊടി - 1 tb spn
മഞ്ഞൾപൊടി - 1 tspn
മല്ലിപ്പൊടി - 1 tb spn
ഗരം മസാല - 1 t spn
ടൊമാറ്റോ സോസ് - 1 cup
ഉപ്പ് ആവശ്യത്തിന്
എണ്ണ ആവശ്യത്തിന്
മല്ലിയില അരിഞ്ഞത്
കാബേജ് നീളത്തിൽ ചെറുതായി അരിഞ്ഞ് വയ്ക്കുക. പാനിൽ എണ്ണ ഒഴിച്ച് ചൂടാകുന്പോൾ കടുക് ഇട്ടു പൊട്ടിച്ചു സവാള ചെറുതായി അരിഞ്ഞതും വെളുത്തുള്ളി ചതച്ചതും ചേർത്തു വഴറ്റുക വഴന്ന ശേഷം പച്ചമുളക് വട്ടത്തിൽ അരിഞ്ഞതും ചേർത്തു വഴറ്റുക ശേഷം കാബേജ് അരിഞ്ഞതും ചേർത്തു വഴറ്റുക നന്നായി വഴന്ന ശേഷം പൊടികൾ ചേർത്ത് വഴറ്റി എണ്ണ തെളിയുന്പോൾ ഉപ്പും ടൊമാറ്റോ സോസും മല്ലിയിലയും ചേർത്തു വാങ്ങി ചൂടോടെ ചപ്പാത്തിയുടെ കൂടെ കഴിക്കാം.
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes