Chicken ഉലർത്ത്/ chiicken fry
By : Shamli Nibin
കൈയ്യിട്ട് വാരിയെടുക്കാതെ....
1. Chicken : 250gm
2. Smalll onion : 5-8'nos
3Garlic : 1 fulll
4. Ginger : 1small piece
5.Greenchilly : 3-4 no's
6. വേപ്പില : 3തണ്ട്
7 Lime juice :1 teaspoon
8. മഞ്ഞൾപ്പൊടി: 1"""
9.Chilly powder: 3-4 :"""
10 ഉപ്പ് : ആവിശഽത്തിന്
11.മസാലപ്പൊടി : 2-3 ""
12.Tomato സോസ്: 1table spoon
13. Rice brand oil : ആവിശഽത്തിനു
2,3 ,4ചേർത്ത് paste ആക്കുക.
8,9,10,11സോസുമായ് mixചെയ്ത് നേരത്തേ തയ്യാറാക്കിയ pasteഉമായ് യോചിപ്പിക്കുക.
ചെറുതായ് മുറിച്ച chicken ,mixed paste പുരട്ടി ,lime juice തളിച്ച് 1/2 hour മാറ്റി വയ്ക്കുക.
Nonstic pan അടുപ്പിൽ വച്ച് ചൂടായ് വരുമ്പോൾ oil ഒഴിച്ച് chicken fry cheyyanam. low flame ൽവേണം fryചെയ്യാൻ.80% ആകുമ്പോൾ 90% fryആയി കഴിയുമ്പോൾ വേപ്പിലയ ഇട്ട് കൊടുക്കണം.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes