Chicken Lollipop - Try this Easy recipe at your home................
ചിക്കൻ ലോലിപോപ്പ് ഉണ്ടാക്കുന്നതിനു ചിക്കൻ എടുത്തു അതിന്റെ വിങ്ങ്സ് അല്ലെങ്കിൽ thighs ന്റെ ചെറിയ നീളത്തിൽ എല്ലുള്ള ഭാഗം അടർത്തിയെടുക്കുക. എന്നിട്ട് ഒരു അറ്റത്തു നിന്ന് flesh കത്തി കൊണ്ട് scape ചെയ്തു പകുതി എല്ല് കാണും വരെ മാറ്റിയെടുത്തു ലോലിപോപിന്റെ ഷേപ്പ് ഇൽ ആക്കുക. ഓരോ കഷണവും ഇങ്ങനെ തൊലി കളഞ്ഞു ഫ്ലെഷ് ഒരു ഭാഗത്തേക്ക് ശരിയാക്കി എടുത്തതിനു ശേഷം കോണ്‍ഫ്‌ളോര്‍,ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, ഒരു മുട്ട, കുരുമുളക്‌പൊടി, ഉപ്പ് എന്നിവ കുഴമ്പു വരുവത്തില്‍ യോജിപ്പിച്ചെടുത്ത് ചിക്കൻ ഇൽ പുരട്ടി വക്കുക.ഒരു പാനില്‍ എണ്ണ തിളപ്പിച്ച് ചി്ക്കന്‍ ലോലിപോപ്പ് ഇരുവശവും ഇളം ബ്രൗണ്‍ നിറമാകുന്നതു വരെ വറുത്തു കോരാം. ഇനി വേണമെങ്കിൽ ഇതേ ഓയിലിൽ എടുത്തു സവാള, capsicum, ginger, garlic, green chillies, some spring onions എന്നിവ വഴറ്റി ചില്ലിസോസ്-സോയാസോസ്-tomato sauce കൾ എല്ലാം ചേർത്ത് ചിക്കനും ചേർത്ത് garnish ചെയ്യാം.
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes