Easy Palak Rice
By : Sumira Arif
നെയ്ച്ചോർ ഇൽ ഒരു ട്വിസ്റ്റ് കൊടുത്താൽ ഒരു വ്യത്യസ്തമായ അടിപൊളി ഡിഷ് തയ്യാറാക്കാം .
1 കപ്പ് ബസ്മതി അരി
1 1/2 കപ്പ് വാട്ടർ
നെയ്യ് ആവശ്യത്തിനു
ഏലക്ക , കരയാമ്പൂ , പട്ട , കുരുമുളക് , പെരുംജീരകം , തക്കോലം ,കാശു നട്ട് , മുന്തിരി ( ആവശ്യത്തിനു /// 1 ഓ 2 )
ഉപ്പു ആവശ്യത്തിനു
1 1/2 കപ്പ് വാട്ടർ
നെയ്യ് ആവശ്യത്തിനു
ഏലക്ക , കരയാമ്പൂ , പട്ട , കുരുമുളക് , പെരുംജീരകം , തക്കോലം ,കാശു നട്ട് , മുന്തിരി ( ആവശ്യത്തിനു /// 1 ഓ 2 )
ഉപ്പു ആവശ്യത്തിനു
അരച്ചെടുകാൻ വേണ്ടത്
4 ഒ 5 ഒ പാലക് ഇല
2 ഒ 3 പച്ചമുളക്
മല്ലിയില അല്പം
നാരങ്ങാ നീര് അല്പം
നല്ല ജീരകം ഒരു നുള്ള്
2 ഒ 3 പച്ചമുളക്
മല്ലിയില അല്പം
നാരങ്ങാ നീര് അല്പം
നല്ല ജീരകം ഒരു നുള്ള്
ഒരു കുക്കറിൽ നെയ്യ് ഒഴിച്ച് സ്പൈസ് , നട്ട് മുന്തിരി ഇട്ട് ചൂടായാൽ അരച്ചെടുത്ത പേസ്റ്റ് ഇട്ട് ഒന്ന് ചൂടാക്കി
അരി ഇട്ടു ഒന്ന് ലൈറ്റ് ആയി വർത്ത് വെള്ളം ഒഴിച്ചു ഉപ്പിട്ട് അടച്ചു വച്ച് ഒരു whistle കേൾകുംപോൾ ഓഫ് ചെയ്യ്ത് പ്രഷർ പോയ ഉടനെ തുറന്ന് ഒന്നിളകി വിളമ്പുക ...
അരി ഇട്ടു ഒന്ന് ലൈറ്റ് ആയി വർത്ത് വെള്ളം ഒഴിച്ചു ഉപ്പിട്ട് അടച്ചു വച്ച് ഒരു whistle കേൾകുംപോൾ ഓഫ് ചെയ്യ്ത് പ്രഷർ പോയ ഉടനെ തുറന്ന് ഒന്നിളകി വിളമ്പുക ...
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes