Grilled Chicken
By : Achu Tti
ഇത് വളരെ സിമ്പിള്‍ റെസിപി ആണ്..conventional oven ഉണ്ടെങ്കില്‍ അധികം ബുദ്ധിമുട്ടില്ലാതെ തയാറാക്കാന്‍ പറ്റും.

ചിക്കന്‍ ബ്രെസ്റ്റ് - 5 piece
chilli flakes-1/4 cup
തൈര് -1/2 cup
pepper powder-1/2 tablespoon
ഉപ്പു


ചിക്കന്‍ പീസ് ഇല്‍ ഒരു കൊച്ചു കത്തി കൊണ്ട് കുഞ്ഞു കുഞ്ഞു കുത്തുകള്‍ ഇടുക.(marinate ചെയ്യുമ്പോള്‍ ഉള്ളിലേക്ക് മസാല പിടിക്കാനാണ്).ഒരു ബൌള്‍ ഇല്‍ തൈര്,chilli flakes,കുരുമുളക് പോടീ,ഉപ്പു ഇവ ചേര്‍ത്ത് നന്നായി മിക്സ്‌ ചെയ്യുക..ഈ പേസ്റ്റ് ചിക്കന്‍ പീസ് ഇല്‍ നന്നായി തേച്ചു പിടിപ്പിക്കുക..24 മണികൂര്‍ ഫ്രിഡ്ജ്‌ ഇല്‍ സൂക്ഷിക്കുക ..അടുത്ത ദിവസം പുറത്തു എടുക്കുക...ഓവന്‍ 350 F ഇല്‍ സെറ്റ് ചെയ്തു ചിക്കന്‍ 30 minutes കുക്ക് ചെയ്യുക..അതിനുശേഷം 450F ഇല്‍ 15മിനിറ്റ് കൂടി കുക്ക് ചെയ്യുക..tasty Grilled chicken തയാര്‍ !

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post