Mango Sorbet
By : Anu Thomas
മാങ്ങാ പൾപ്പ് - 1 കപ്പ്
പഞ്ചസാര - 1/4 കപ്പ് (മാങ്ങയുടെ മധുരം അനുസരിച്ച് )
വെള്ളം - 1/4 കപ്പ്
ലെമണ്‍ ജ്യൂസ് - 1 ടേബിൾ സ്പൂണ്‍
പഴുത്ത മാങ്ങയുടെ പൾപ്പ് ഒരു സ്പൂണ്‍ കൊണ്ട് എടുത്തു മിക്സെരിൽ അടിച്ചു എടുക്കുക. പഞ്ചസാര വെള്ളവും ചേർത്ത് തിളപ്പിച്ച് സിറപ് പോലെ ആക്കി, തണുത്ത ശേഷം ലെമണ്‍ ജ്യുസും കൂടി പൾപ്പിൽ ചേർക്കുക.ഒരു ബൌളിൽ ആക്കി ഫ്രീസെറിൽ വച്ച് സെറ്റ് ആയ ശേഷം എടുത്തു മിക്സെരിൽ അടിച്ച ശേഷം വീണ്ടും ഫ്രീസെറിൽ വച്ച് തണുപ്പിച്ചു എടുക്കുക.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes