Mixed Salad
***************
Diet ചെയ്യുന്ന ആരെങ്കിലും ഉണ്ടോ ? നല്ല ഒരു സാലഡ് ഞാൻ പറഞ്ഞു തരാം.Easy and very simple.
ചേരുവകൾ
*****************
വെജിറ്റബിൾസ് കഷ്ണങ്ങൾ ആക്കിയത് (Your Choice )
കിസ്മിസ്
ഫ്രൂട്സ് കഷ്ണങ്ങൾ ആക്കിയത് -( ആപ്പിൾ ,പൈനാപ്പിൾ,ഗ്രേപ്സ്,പിയർ അങ്ങനെ എന്തെങ്ങിലും)
വെളളം / ഉപ്പ് .
(I used broccoli,cauliflower,green peas,carrots,green beans avocado and cranberry for this salad.)
preparation
**************
വെള്ളം നന്നായി വെട്ടിത്തിളക്കുമ്പോൾ ഉപ്പ് ചേർക്കുക .ഇതിലേക്ക് വൃത്തിയാക്കി വെച്ചിരിക്കുന്ന പച്ചക്കറികൾ ചേർത്ത് 5 മിനിട്ട് തിളപ്പിക്കുക .വെന്തു പോകരുത് .വെള്ളം ഊറ്റുക .ഇതു ഒന്നു തണുത്തു കഴിഞ് അരിഞ്ഞു വെച്ചിരിക്കുന്ന fruits ചേർക്കാം.avocado ചേർക്കുകയാണെങ്കിൽ ലാസ്റ്റ് അരിഞ്ഞു ചേർക്കാം. Almond ചെറുതായി അരിഞ്ഞു ചേർക്കാം.
Fruits ഒഴിവാക്കി ചിക്കൻ / മട്ടൻ / ബീഫ് / ഫിഷ് എന്തെങ്കിലും ഉപ്പും കുരുമുളകും ചേർത്ത് കുക്ക് ചെയ്തു പച്ചക്കറിയുടെ കൂടെ ചേർക്കാം .ഓഫിസിൽ ഒക്കെ കൊണ്ടു പോകാൻ പറ്റുന്ന പെട്ടെന്ന് ഉണ്ടാക്കാൻ പറ്റുന്ന ഒരു ലഞ്ച് ആണ് .ഇതു എല്ലാവർക്കും അറിയാമെന്നു എനിക്ക് അറിയാം.Just ഓർമിപ്പിച്ചു എന്നേയുള്ളു.Thanks !
***************
Diet ചെയ്യുന്ന ആരെങ്കിലും ഉണ്ടോ ? നല്ല ഒരു സാലഡ് ഞാൻ പറഞ്ഞു തരാം.Easy and very simple.
ചേരുവകൾ
*****************
വെജിറ്റബിൾസ് കഷ്ണങ്ങൾ ആക്കിയത് (Your Choice )
കിസ്മിസ്
ഫ്രൂട്സ് കഷ്ണങ്ങൾ ആക്കിയത് -( ആപ്പിൾ ,പൈനാപ്പിൾ,ഗ്രേപ്സ്,പിയർ അങ്ങനെ എന്തെങ്ങിലും)
വെളളം / ഉപ്പ് .
(I used broccoli,cauliflower,green
preparation
**************
വെള്ളം നന്നായി വെട്ടിത്തിളക്കുമ്പോൾ ഉപ്പ് ചേർക്കുക .ഇതിലേക്ക് വൃത്തിയാക്കി വെച്ചിരിക്കുന്ന പച്ചക്കറികൾ ചേർത്ത് 5 മിനിട്ട് തിളപ്പിക്കുക .വെന്തു പോകരുത് .വെള്ളം ഊറ്റുക .ഇതു ഒന്നു തണുത്തു കഴിഞ് അരിഞ്ഞു വെച്ചിരിക്കുന്ന fruits ചേർക്കാം.avocado ചേർക്കുകയാണെങ്കിൽ ലാസ്റ്റ് അരിഞ്ഞു ചേർക്കാം. Almond ചെറുതായി അരിഞ്ഞു ചേർക്കാം.
Fruits ഒഴിവാക്കി ചിക്കൻ / മട്ടൻ / ബീഫ് / ഫിഷ് എന്തെങ്കിലും ഉപ്പും കുരുമുളകും ചേർത്ത് കുക്ക് ചെയ്തു പച്ചക്കറിയുടെ കൂടെ ചേർക്കാം .ഓഫിസിൽ ഒക്കെ കൊണ്ടു പോകാൻ പറ്റുന്ന പെട്ടെന്ന് ഉണ്ടാക്കാൻ പറ്റുന്ന ഒരു ലഞ്ച് ആണ് .ഇതു എല്ലാവർക്കും അറിയാമെന്നു എനിക്ക് അറിയാം.Just ഓർമിപ്പിച്ചു എന്നേയുള്ളു.Thanks !
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes