MIXED VEGETABLE MEZHUKKUPURATTI
By : Anju Ann Sebastian
ഉരുളക്കിഴങ്ങ് – 1 വലുത്
ബീട്രൂറ്റ് – 1 ചെറുത്
ക്യാരറ്റ് – 1
ക്യാപ്സിക്കം – 1 പകുതി
സവോള - 1 ചെറുത്
പച്ചമുളക് – 2
മഞ്ഞള്‍പൊടി – ½ tsp
ഉപ്പ്
വെളിച്ചെണ്ണ
കറിവേപ്പില
കടുക്
ഉരുളക്കിഴങ്ങ്,ബീട്രൂറ്റ്,ക ്യാരറ്റ്,ക്യാപ്സിക്കം എന്നിവ ചെറിയ കഷ്ണങ്ങളാക്കി ഒരേ വലുപ്പത്തിൽ അരിഞ്ഞുവയ്ക്കണം.
പാന്‍ അടുപ്പില്‍ വെച്ച് വെളിച്ചെണ്ണ ഒഴിക്കുക.... കടുക് പൊട്ടിച്ചു കറിവേപ്പില, പച്ചമുളക് കീറിയത്, സവോള, ഉരുളക്കിഴങ്ങ്,ബീട്രൂറ്റ്,ക ്യാരറ്റ്, ഉപ്പു, മഞ്ഞള്‍പൊടി, എന്നിവ ചേര്‍ത്ത് നന്നായി ഇളക്കി തീരെ ചെറിയ തീയില്‍ അടച്ചു വെച്ച് വേവിക്കുക.... ഇടയ്ക്കു ഇളക്കി കൊടുക്കണം.... മുക്കാല്‍ വേവ് ആകുമ്പോൾ ക്യാപ്സിക്കം കൂടി ചേര്‍ത്ത് യോജിപ്പിച്ച് അടച്ചു വേവിച്ച് മൊരിച്ച് എടുക്കണം.
By : Anju Ann Sebastian
ഉരുളക്കിഴങ്ങ് – 1 വലുത്
ബീട്രൂറ്റ് – 1 ചെറുത്
ക്യാരറ്റ് – 1
ക്യാപ്സിക്കം – 1 പകുതി
സവോള - 1 ചെറുത്
പച്ചമുളക് – 2
മഞ്ഞള്‍പൊടി – ½ tsp
ഉപ്പ്
വെളിച്ചെണ്ണ
കറിവേപ്പില
കടുക്
ഉരുളക്കിഴങ്ങ്,ബീട്രൂറ്റ്,ക
പാന്‍ അടുപ്പില്‍ വെച്ച് വെളിച്ചെണ്ണ ഒഴിക്കുക.... കടുക് പൊട്ടിച്ചു കറിവേപ്പില, പച്ചമുളക് കീറിയത്, സവോള, ഉരുളക്കിഴങ്ങ്,ബീട്രൂറ്റ്,ക
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes