ഉള്ളി തോരൻ (Onion Thoran)
By : Anu Thomas
അടുക്കളയിൽ പച്ചകറികൾ സ്റ്റോക്ക്‌ ഇല്ലെങ്കിൽ ഇതൊന്നു പരീക്ഷിച്ചു നോക്കു...

സവാള - 2 / ചുമന്നുള്ളി - 15 - 20
തേങ്ങ - 1/2 കപ്പ്‌
ഉഴുന്ന് പരിപ്പ് - 1/2 ടീ സ്പൂണ്‍
മഞ്ഞൾ പൊടി - 1/4 ടീ സ്പൂണ്‍
മുളക് പൊടി - 3/4 ടീ സ്പൂണ്‍
വറ്റൽ മുളക് - 1

തേങ്ങ മഞ്ഞൾ , മുളക് പൊടി മിക്സ്‌ ചെയ്തു വയ്ക്കുക. പാനിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ചു , വറ്റൽ മുളക് ,ഉഴുന്ന് പരിപ്പും,കറി വേപ്പിലയും ചേർക്കുക. ഉള്ളി അരിഞ്ഞതും ചേർത്ത് വഴറ്റുക. തേങ്ങയും , ഉപ്പും ചേർത്ത് ഇളക്കുക.ചെറിയ ഫ്ലെമിൽ 10 മിനിറ്റ് അടച്ചു വച്ച് വേവിക്കുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post