ORANGE VINE
By : Vijayalekshmi Unnithan
1. വലിയ ഓറഞ്ച് ഒരു ഡസണ്‍
2. പഞ്ചസാര ഒരു കിലോ
3. യീസ്റ്റ് 30g
4. വെള്ളം ഒരു ലിറ്റര്‍
5. ഇടിച്ച ഗോതമ്പ് 1സ്പൂണ്‍
ഓറഞ്ച് തൊലികളഞ്ഞ് അകത്തെപാട,കുരു,നാര് എന്നിവ നീക്കം ചെയ്യുക.ഏകദേശം പത്തുമിനിറ്റ് തിളപ്പിക്കുക.തണുത്തശേഷം ചതച്ച് ഒരു പുതിയ തോര്‍ത്തുമുണ്ട് നന്നായി കഴുകി ഉണക്കിയെടുത്ത് ചാറ് പിഴിഞ്ഞെടുക്കുക.ചാറ് ഭരണിയിലൊഴിച്ച് മുകളില്‍ പഞ്ചസാരയുംയീസ്റ്റും ഇടിച്ച ഗോതമ്പ് ഒരുചെറിയ കിഴികെട്ടിയതും ചേര്‍ത്ത ഭരണിയുടെ് വായ് രണ്ട് മടക്കില്‍ തുണികൊണ്ട് മൂടുക.ചൂടുള്ള സ്ഥലത്ത് സൂക്ഷിക്കണം,മൂന്നാഴ്ച്ചക്ക ുശേഷം ഈ ദ്രാവകം വൃത്തിയുള്ള കുപ്പിയിലേക്ക് തെളിച്ചൂറ്റിസൂക്ഷിക്കുക.ഒര ുമാസത്തിന് ശേഷം വൈന്‍ പാകമാകും.അതിനുശേഷം ഉപയോഗിക്കുക.
By : Vijayalekshmi Unnithan
1. വലിയ ഓറഞ്ച് ഒരു ഡസണ്‍
2. പഞ്ചസാര ഒരു കിലോ
3. യീസ്റ്റ് 30g
4. വെള്ളം ഒരു ലിറ്റര്‍
5. ഇടിച്ച ഗോതമ്പ് 1സ്പൂണ്‍
ഓറഞ്ച് തൊലികളഞ്ഞ് അകത്തെപാട,കുരു,നാര് എന്നിവ നീക്കം ചെയ്യുക.ഏകദേശം പത്തുമിനിറ്റ് തിളപ്പിക്കുക.തണുത്തശേഷം ചതച്ച് ഒരു പുതിയ തോര്‍ത്തുമുണ്ട് നന്നായി കഴുകി ഉണക്കിയെടുത്ത് ചാറ് പിഴിഞ്ഞെടുക്കുക.ചാറ് ഭരണിയിലൊഴിച്ച് മുകളില്‍ പഞ്ചസാരയുംയീസ്റ്റും ഇടിച്ച ഗോതമ്പ് ഒരുചെറിയ കിഴികെട്ടിയതും ചേര്‍ത്ത ഭരണിയുടെ് വായ് രണ്ട് മടക്കില്‍ തുണികൊണ്ട് മൂടുക.ചൂടുള്ള സ്ഥലത്ത് സൂക്ഷിക്കണം,മൂന്നാഴ്ച്ചക്ക
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes