Potato Cheese Stuffed Paratha
By : Jaya George
നമ്മൾ പലതരം stuffed paratha കുറിച്ച് കേട്ടിട്ടുണ്ട് എന്നാൽ ഇത് ഒന്നു ഉണ്ടാക്കി നോക്കൂ
2 cups Atta
water to knead
2 potato boiled (crooked )
2cheese cube
Salt സ്വാദ് അനുസരിച്ച്
കുരുമുളക് പൊടി ആവശ്യത്തിന് ( ഞാൻ ചേർത്തില്ല )
Oil or ghee to spread on paratha
Atta ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് ചപ്പാത്തിയ്ക്ക കുഴയ്ക്കുന്നത് പോലെ കുഴച്ച് വെയ്ക്കുക ,potato യും Cheese ഉം നന്നായി ഉടച്ച് salt ചേർക്കുക ഗോതബ് മാവ് ഉരുളകളാക്കി പൂരിപോലെ പരത്തി അതിൽ potato mix നിന്ന് കുറിച്ച് എടുത്ത ഉള്ളിൽ വെച്ച് രണ്ടാമത്തെ ചപ്പാത്തി പോലെ പരത്തീ ചൂട്ട എടുക്കുക oli or ghee തടവാം ,potato cheese paratha ready,കുട്ടികൾക്ക വളരെയധികം ഇഷ്ടമാവൂം,Thank you

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes