മഷ്രൂം കട്ട്‌ലറ്റ് (Mushroom Cutlet)
By : Anu Thomas
മഷ്രൂം - 250 ഗ്രാം
സവാള - 1
ഇഞ്ചി - ഒരു കഷണം
പച്ച മുളക് - 2
ഗരം മസാല - 1 ടീ സ്പൂണ്‍
മുളക് പൊടി - 1/4 ടീ സ്പൂണ്‍
മുട്ട - 1
കറി വേപ്പില - ഒരു തണ്ട്
ഉരുള കിഴങ്ങ് പുഴുങ്ങി ഉടച്ചത് - 1
ഒരു പാത്രത്തിൽ വെള്ളം തിളപ്പിച്ച് ക്ലീൻ ചെയ്ത മഷ്രൂം അതിൽ ഇട്ടു അടച്ചു വച്ച് 5 മിനിറ്റ് വേവിക്കുക. വെള്ളം കളഞ്ഞ ശേഷം മഷ്രൂം തുടച്ചു എടുക്കുക.ഒരു മിക്സെരിൽ ചോപ് ചെയ്തു എടുക്കുക. ഒരു പാനിൽ എണ്ണ ചൂടാക്കി കൊത്തിയരിഞ്ഞ സവാള , ഇഞ്ചി , പച്ചമുളക് ചേർത്ത് വഴറ്റുക. മഷ്രൂം ചേർത്ത് വെള്ളം പോകുന്ന വരെ വഴറ്റുക.മുളക് , ഗരം മസാല , ഉപ്പു , കറി വേപ്പില അരിഞ്ഞത് ചേർത്ത് ഇളക്കുക.ഓഫ് ചെയ്തു തണുത്ത ശേഷം കിഴങ്ങ് ഉടച്ചത് ചേർത്ത് മിക്സ് ചെയ്യുക.ചെറിയ ഉരുളകളാക്കി കൈയ്യിൽ വച്ച് അമർത്തി ഷേപ്പ് ചെയ്യുക. മുട്ട അടിച്ചതിൽ മുക്കി റൊട്ടി പൊടിയിൽ പൊതിഞ്ഞു എണ്ണയിൽ വറുത്തു എടുക്കുക.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes